"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS koickal}}
{{prettyurl|GHSS koickal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
വരി 16: വരി 14:
| സ്കൂള്‍ ഫോണ്‍= 04742731609
| സ്കൂള്‍ ഫോണ്‍= 04742731609
| സ്കൂള്‍ ഇമെയില്‍=41030KOLLAM@gmail.com  
| സ്കൂള്‍ ഇമെയില്‍=41030KOLLAM@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊല്ലം  
| ഉപ ജില്ല=കൊല്ലം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
വരി 31: വരി 29:
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ശൈലജ   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ശൈലജ   
| പി.ടി.ഏ. പ്രസിഡണ്ട്=  എ.എം.റാഫി
| പി.ടി.ഏ. പ്രസിഡണ്ട്=  എ.എം.റാഫി
| സ്കൂള്‍ ചിത്രം=41030 1.jpg ‎|  
| സ്കൂള്‍ ചിത്രം= 41030 1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍'' .


== ചരിത്രം ==
== ചരിത്രം ==
  1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്‍റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..  1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍'' . 1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്‍റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..  1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

08:11, 13 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-08-2010Kannans



ചരിത്രം

കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് 'കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ . 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്‍റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. 1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐറ്റി ക്ലബ്ബ്
  • മാത്തമാറ്റിക്ക് ക്ളബ്ബ്
  • സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
  • ഹെല്‍ത്ത്ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • കുട്ടിപോലീസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.കുട്ടന്‍ പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തങ്ങള്‍കുഞ്ഞ്മുസ്ലിയാര്‍, -റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രമുഖനും
  • ജലാലുദ്ദീന്‍മുസലിയാര്‍,
  • എന്‍.അയ്യപ്പന്‍.ഐ.എ.എസ്.,
  • കുമാരി.അനിത-കൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍
  • രാജ്മോഹന്‍ ഉണ്ണിത്താന്‍.
  • എസ് മൊഹമ്മദ് ആരിഫ്.-ചാര്‍ട്ടേഡ് ഇന്‍ജിനീയര്‍.
  • ഡോക്ടര്‍.അയ്യപ്പന്‍ പിള്ള-

വഴികാട്ടി