"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണക്കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


പാടീടാം പാടീടാം കൊറോണയെപ്പറ്റി
ലോകം മുഴുവൻ പടർന്ന വൈറസ്
 കേരളം അതിനെ അതിജീവിച്ചു
   ദേഹം മുഴുവൻ ശുചിയാക്കേണം
  ശുചിയായിട്ടു നടന്നില്ലേൽ
 കൊറോണ നമ്മെ പിടികൂടും
 

അദികേശ്
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത