ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.ജി.എച്ച്.എസ്സ്. എസ്സ്./അക്ഷരവൃക്ഷം/മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/മടക്കയാത്ര എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/മടക്കയാത്ര]]
| തലക്കെട്ട്=മടക്കയാത്ര        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
അവളുടെ കലങ്ങിയ കണ്ണുകൾ
അന്നാരും തുടച്ചില്ല.
ഒരു ഇളം തെന്നൽ പോലും സാന്ത്വനമേകിയില്ല.
അവളുടെ മക്കളെ കൊന്നൊടുക്കിയപ്പോൾ
മാതൃത്വത്തിന്റെ രോദനം ആരും കേട്ടില്ല.
അവളുടെ അമ്മിഞ്ഞയിൽ വിഷം കലർത്തിയവർ
ജീവശ്വാസത്തിൽ മരണം നിറച്ചവർ
കാതടപ്പിക്കുന്ന ശബ്ദങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചവർ.
അദൃശ്യനാം  ശത്രുവിൻ മുന്നിൽ നിസ്സഹായരായി
മരണം നിഴലരിക്കുന്ന വഴികളിൽ നിൽക്കുന്നു.
 
സ്വയം തീർത്ത തടവറക്കുള്ളിൽ
അവർ അകപ്പെട്ടു കഴിഞ്ഞു.
അവർക്കിപ്പോൾ തിരക്കുകളില്ല.
ആഘോഷങ്ങളില്ല ആചാരങ്ങളില്ല
യുദ്ധവും കലാപവുമില്ല
നിശ്ചലം,എല്ലാം നിശ്ചലം
അവളുടെ വെള്ളി കൊലുസുകൾ
വീണ്ടും വെട്ടി തിളങ്ങുന്നു
ജീവവായുവിന് തെളിമയുടെ നൈർമല്യം
വീണ്ടെടുക്കുകയാണവൾ പഴയ പലതും
അവൾ ഒഴുകുകയാണ് സ്വസ്ഥമായി, സ്വച്ഛമായി
വീണ്ടും ഒഴുകിയടുക്കുകയാണ്
യൗവ്വനത്തിലേക്ക്.
</poem></center>
{{BoxBottom1
| പേര്=സ്മൃതി കെ എസ്
| ക്ലാസ്സ്=9 എഫ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ് ചിറ്റൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21041
| ഉപജില്ല=ചിറ്റൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

13:38, 8 മേയ് 2020-നു നിലവിലുള്ള രൂപം