"ജി.വി.ജി.എച്ച്.എസ്സ്. എസ്സ്./അക്ഷരവൃക്ഷം/ഒരു വട്ടം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി]]
| തലക്കെട്ട്=ഒരു വട്ടം കൂടി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
എങ്ങും അവൻറെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു.
അവൻറെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന  വേദനകൾ മാത്രം.
അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം, അവൻറെയും
ജീവിതത്തിൻറെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു,
അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ  സ്വന്തം ജീവൻ മറന്ന് കൂടെ  കൂട്ടുന്നു.
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു.
അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ ,
അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിൻറെ കരയിൽ പച്ചക്കൊടി പാറിച്ചിടും..
വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.
</poem></center>
{{BoxBottom1
| പേര്=ഐശ്വര്യ.കെ.എസ്
| ക്ലാസ്സ്=9 എഫ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=ജി വി ജി എച്ച് എസ് എസ് ചിറ്റൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21041
| ഉപജില്ല= ചിറ്റൂർ            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=൩      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Latheefkp | തരം= കവിത  }}