|
|
| വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/പച്ചക്കൊടി]] |
| | തലക്കെട്ട്=പച്ചക്കൊടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <p> <br>
| |
| <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| രാജ്യത്ത് ലോക് ഡൗൺ. ജീവനക്കാർ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുക. അനാവശ്യമായി പുറത്തിറങ്ങ
| |
| രുത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
| |
| പാലിക്കുക.ഇവയെ
| |
| ല്ലാം തകൃതിയായി നടക്കുന്നു .
| |
| എന്നാലും തന്നെ പോലുള്ളവരു
| |
| ടെ കാര്യമോ? ഈ ചോദ്യം താൻ
| |
| പല തവണ സ്വയം ചോദിച്ചതാ
| |
| ണ്. യാത്രാവണ്ടികളൊന്നും
| |
| ഓടുന്നില്ല. എന്നാൽ ചരക്കുവ
| |
| ണ്ടികൾക്ക് വിശ്രമമില്ല. ഇത്രയും
| |
| അപകടം നിറഞ്ഞ സമയത്തും
| |
| തന്നെ പോലെ ചരക്കു തീവണ്ടി
| |
| യോടിക്കുന്നവർ മാത്രമേ ജോലി
| |
| ചെയ്യുന്നുണ്ടാവുകയുള്ളൂ എന്ന്
| |
| അയാൾ സ്വയം ചിന്തിച്ചു. ദിവസവും എത്രയോ പേരുമായി
| |
| ഇടപഴകുന്നു ,സംസാരിക്കുന്നു .
| |
| അതും റെയിൽവേ സ്റ്റേഷനിൽ .
| |
| പലമാതിരിയാളുകൾ, പലയിടത്തു നിന്നും വരുന്നവർ.താനും
| |
| അക്കൂട്ടത്തിലുൾപ്പെടും .
| |
| ഉള്ളിൽ ഭയമാണ്. എന്തെങ്കിലും സംഭവിച്ചാൽ..... അതു കൊണ്ട് ഭാര്യയേയും മക്ക
| |
| ളേയും വീട്ടിൽ നിന്നു മാറ്റി .അവ
| |
| രെക്കണ്ടിട്ട് ദിവസങ്ങളേറെയാ
| |
| യി. ഒരു പക്ഷെ അവർക്ക് അതൊരു ശീലമായിരിക്കാം.
| |
| രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛ
| |
| നെക്കണ്ട് ശീലമായിരിക്കുന്നു .
| |
| എന്നാൽ തനിക്കതു ശീലമാവു
| |
| മോ ? ഫോൺ ചെയ്താൽ മക്ക
| |
| ൾക്കു പറയാൻ വിശേഷങ്ങൾ
| |
| ഏറെയാണ് .പക്ഷെ തൻറെയു
| |
| ള്ളിൽ പുറത്തു കാണിക്കാതെ
| |
| തിളച്ചു മറിയുന്ന ആധിയും . എന്തിനാ അവരെ ഓരോന്നു പറ
| |
| ഞ്ഞു പേടിപ്പിക്കുന്നത് ?അതുമി
| |
| തുമാലോചിച്ച് സ്റ്റേഷനിലൂടെ
| |
| നടക്കുമ്പോഴാണ് സുഹൃത്തിന്റെ
| |
| ഫോൺ കോൾ .അയാൾ ചോദിച്ചു :''എന്താടോ ?"
| |
| "നീയിപ്പൊ എവിടെയാ?"
| |
| പതിവിനു വിപരീതമായി സുഹൃ
| |
| ത്തിന്റെ ശബ്ദം അല്പം ഇടറിയി
| |
| രുന്നു
| |
| " നീ കാര്യം പറയ്"
| |
| '' അതു പിന്നെ.... ഈറോഡ്
| |
| റെയിൽവേയാശുപത്രീലെ ഡോക്ടർടെ പരിശോധനാ ഫലം പോസിറ്റീവ്. നീയറി
| |
| ഞ്ഞോ "
| |
| അയാൾ ഒന്നും പറയാതെ ഫോൺ കട്ടു ചെയ്തു.കഴിഞ്ഞ
| |
| തവണ,രണ്ടു ദിവസം മുമ്പ് താൻ
| |
| പോയതവിടെയാണ് .റെയിലിലൂ
| |
| ടെ നീങ്ങുന്ന തന്റെ ജീവിതത്തി
| |
| ൽ പല സംഭവങ്ങളുമുണ്ടായിട്ടു
| |
| ണ്ട്. എന്നാൽ അതൊന്നും തന്നെ ഇത്രത്തോളം ഭയപ്പെടു
| |
| ത്തിയിട്ടില്ല എന്നത് തീർച്ച.ആരി
| |
| ൽ നിന്നെങ്കിലും അത് പടർന്നു പിടിക്കുന്നുണ്ടെങ്കിൽ.... ചില
| |
| പ്പോൾ തനിക്കും..... ഇല്ല.തനി
| |
| ക്കൊന്നുമുണ്ടാവില്ല. അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് നടന്നു .പച്ച ക്കൊടി വീശുന്ന ഉദ്യോഗസ്ഥൻ ,ചൂളം വിളിച്ചു
| |
| കൊണ്ട് ഒരു ചരക്കു തീവണ്ടി
| |
| കടന്നു പോയി. സ്റ്റേഷൻ വിജന
| |
| മാണ് .കടകളൊന്നുമില്ല. രാവി
| |
| ലെ 8 മണിക്ക് ഭക്ഷണം കഴിച്ച താണ് .ഇപ്പോൾ 4 മണി കഴിഞ്ഞു .ഒരു ചായ കുടിക്കാ
| |
| മെന്നു കരുതിയാൽ അതിനും വഴിയില്ല. താൻ ജോലി ചെയ്യാൻ തുങ്ങിയതുമുതൽ ഇതുപോലെ
| |
| ഒരിക്കലും വിജനമായ സ്റ്റേഷൻ
| |
| കണ്ടിട്ടില്ല.
| |
| എന്നാലും ഭയപ്പെ
| |
| ടുത്തുന്ന സംഭവങ്ങൾ അയാളു
| |
| ടെ മനസിനെ വീണ്ടും തളർത്തി
| |
| ക്കൊണ്ടിരുന്നു.ദിവസവും പല
| |
| ഡ്രൈവർമാരാണ് ഒരെഞ്ചിനിൽ
| |
| ജോലി ചെയ്യുന്നത്. അതിലാർ
| |
| ക്കെങ്കിലും..... ഇല്ല .താനെന്തി
| |
| നാ ആവശ്യമില്ലാത്തതെല്ലാം
| |
| ചിന്തിക്കുന്നത് .അയാൾ മനസ്സും ചിന്തയും ശൂന്യമാക്കാ
| |
| ൻ ശ്രമിച്ചു .പുറത്ത് ഗേറ്റിനടുത്ത് വെള്ള വസ്ത്രമ
| |
| ണിഞ്ഞ മാലാഖമാർ .അയാൾ
| |
| ചിന്തിച്ചു. രാവും
| |
| പകലുമില്ലാതെ അക്ഷീണം പ്രവർത്തിക്കുന്ന ആയിരക്കണ
| |
| ക്കിന് ആരോഗ്യ പ്രവർത്തകരെ
| |
| പോലെ താൻ ചെയ്യുന്നതും ഒരു
| |
| സാമൂഹ്യ സേവനമല്ലേ ?' അയാ
| |
| ൾ ആ മാലാഖമാരുടെ അടു
| |
| ത്തേക്കു പോയി. ഒരു സിസ്റ്റർ
| |
| അയാളുടെ ശരീരതാപനില
| |
| പരിശോധിച്ചു .അയാളുടെ മന
| |
| സുവായിച്ചിട്ടെന്നവണ്ണം, ഒരു
| |
| പുഞ്ചിരിയോടെ അവർ
| |
| പറഞ്ഞു: "പേടിക്കേണ്ട. നിങ്ങൾ
| |
| ക്ക് ഒരു കുഴപ്പവുമില്ല." അയാളുടെ കണ്ണും മനസ്സും ചിന്തയും എന്നത്തേതിലും അധികം ശോഭയോടെ വിടർന്നു.
| |
| എന്നും തോന്നാത്ത ഒരു വിശ്വാസം അയാളുടെയുള്ളിൽ
| |
| നാമ്പിട്ടു.
| |
| | |
| {{BoxBottom1
| |
| | പേര്=നിള സി ബി
| |
| | ക്ലാസ്സ്=8 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി വി ജി എച്ച് എസ് എസ് ചിറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21041
| |
| | ഉപജില്ല=ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |