"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എന്റെ പ‍ൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=    ജി എൽ പി എസ് വട്ടേനാട്.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എൽ പി എസ് വട്ടേനാട്.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| ഉപജില്ല=  ത‍ൃത്താല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃത്താല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

13:28, 6 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ പ‍ൂന്തോട്ടം

എന്റെ പ‍ൂന്തോട്ടം

ഞാൻ നിർമ്മിച്ച‍ു കൊച്ച‍ു പ‍ൂന്തോട്ടം
ച‍ുറ്റ‍ും നിറയെ ക‍ുഞ്ഞ‍ുപ‍ൂക്കൾ
എത്തി നോക്കാൻ ക‍ുറ്റിപ്പ‍ുല്ല‍ും
ആടിക്കളിക്ക‍ുന്ന ചില്ലകള‍ും
തേൻ ന‍ുകരാൻ വന്നെത്ത‍ും
വണ്ടത്താന‍ും പ‍ൂമ്പാറ്റപ്പെണ്ണ‍ും
പല പല വ‍ർണ്ണപ്പ‍ൂക്കളിതാ
പ‍ുഞ്ചിരി ത‍ൂകി നിൽക്ക‍ുന്ന‍ു
റോസാപ്പ‍ൂവിൻ പ‍ു‍ഞ്ചിരി കാണാൻ
എന്തൊര‍ു രസമാണയ്യയ്യാ..
മ‍ുല്ലപ്പ‍ൂവിൻ മണമാകെ
പ‍ൂന്തോട്ടത്തിൽ നിറയ‍ുന്ന‍ു .
പല പല പ‍ൂക്കൾ വിരിഞ്ഞ‍ു നിൽക്ക‍ും
കാണാനെന്തൊര‍ു ചന്തം ഹായ്...
എന്തൊരഴകാണയ്യയ്യാ
എന്റെയീ കൊച്ച‍ു പ‍ൂന്തോട്ടം.

സാവേരി എൻ പി
4 E ജി എൽ പി എസ് വട്ടേനാട്.
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത