"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ് |കൊറോണ വൈറസ് ]]  
*[[{{PAGENAME}}/കൊറോണ വൈറസ് |കൊറോണ വൈറസ് ]]  
{{BoxTop1
| തലക്കെട്ട്=  കൊറോണ വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
അറിയാതെ തേങ്ങി കരഞ്ഞു പോയി
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
ഉമ്മറ പടിയിൽ തളർന്നിരുന്നു
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
മോചനം കിട്ടുവാൻ കാത്തിരുന്നു
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
വെറുതെ മോഹിച്ചിരുന്നു പോയി
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു
</poem> </center>
{{BoxBottom1
| പേര്= മുർഷിത കെ ആർ 
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
*[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ ]]
*[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ ]]
{{BoxTop1
| തലക്കെട്ട്=  പ്രതീക്ഷ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നിങ്ങൾ അറിഞ്ഞില്ലേ കൂട്ടുകാരെ
ലോകം നടുക്കും ഒരു വൈറസ് കഥ
കണ്ണിനു കാണാത്ത ഈ വൈറസിന്
നൽകിയ പേരല്ലോ കൊറോണ
ഇവനെ തുരത്തിയോടിക്കാനായി
കഴുകേണം നമ്മുടെ കൈകൾ
സോപ്പിട്ടു കഴുകേണം പലവട്ടം
മാസ്ക് ഇട്ടു മറയ്‌ക്കേണം മുഖം
അകലം പാലിച്ചു നടക്ക വേണം
ഒത്തിരിക്കാലം അടുത്തിരിക്കാൻ വേണ്ടി
ഇത്തിരിക്കാലം അകന്നിരിക്കാം
എല്ലാം കഴിഞ്ഞൊരു പൊൻപുലർക്കാലം
തെളിയട്ടെ മണ്ണിൽ എന്നുമെന്നും
</poem> </center>
{{BoxBottom1
| പേര്= സഫ കെ എം
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=    കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ | എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ ]]
*[[{{PAGENAME}}/എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ | എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ ]]
{{BoxTop1
| തലക്കെട്ട്=  എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ ഈ കൊറോണ കാലത്തു വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട് . വെണ്ട, വഴുതിന ,പയർ ,ചീര ,മത്തങ്ങ,അമര ,കുമ്പളം ,കയ്പ്പക്ക എന്നീ പച്ചക്കറികൾ നട്ട് പരിപാലിച്ചു വരുന്നു .പിന്നെ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാറുണ്ട് .കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഹാൻഡ് വാഷ് കൊണ്ട് കൈകൾ ഇടയ്ക്കിടെ കഴുകുകയും പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യാറുണ്ട് .കൊറോണ ബാധിതരെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടി എന്നും പ്രാര്ഥിക്കുന്നുണ്ട് . എല്ലാവരോടും എനിക്ക് പറയാനുള്ളത് പുറത്തു ഇറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിക്കണം .ഒരു മീറ്റർ അകലം പാലിക്കുക .യാത്രയും ആൾക്കൂട്ടവും ഒഴിവാക്കുക . മുഖത്തു സ്പർശിക്കാതിരിക്കുക. രോഗ ബാധിതരിൽ നിന്ന് നിശ്ചിത അകലം പാലിക്കുക . പനി,  ചുമ ,ശ്വാസതടസ്സം ,എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക ,ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക . ഗവണ്മെന്റ് പറയുന്ന നിർദേശങ്ങൾ അനുസരിക്കുക .നമുക്ക് ഒരുമിച്ചു ഈ മഹാമാരിയെ തടുക്കാം . ലോകത്തു രോഗബാധിതരായ എല്ലാവര്ക്കും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം . ഒരുമിച്ചു നിൽക്കാം നല്ലൊരു നാളേക്കായി .
{{BoxBottom1
| പേര്= വിസ്മയ കെ വി
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി എസ് കടങ്ങോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=  കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/പുതുപാഠങ്ങൾ | പുതുപാഠങ്ങൾ ]]
*[[{{PAGENAME}}/പുതുപാഠങ്ങൾ | പുതുപാഠങ്ങൾ ]]
{{BoxTop1
| തലക്കെട്ട്=  പുതുപാഠങ്ങൾ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോക്ക് ഡൌൺ കാലത്തു വീട്ടിലിരുന്നിട്ടു
ബോറടിക്കുന്നുണ്ടോ കൂട്ടുകാരെ
മുറ്റത്തിറങ്ങിട്ടു വിത്തുകൾ പാകീട്ടു
ചെടികൾ വളർത്തിടാം കൂട്ടുകാരെ
വേനലിൽ ദാഹിക്കും കിളികൾക്കു നൽകാനായി
വെള്ളമൊരുക്കിടാം കൂട്ടുകാരെ
പൂക്കളിൽ പാറുന്ന പൂമ്പാറ്റകൾക്കൊപ്പം
തുള്ളികളിച്ചിടാം കൂട്ടുകാരെ
ആകാശവീഥിയിൽ പാറിക്കളിക്കുന്ന
പട്ടങ്ങളുണ്ടാക്കാം കൂട്ടുകാരെ
ഗുണപാഠമോരോന്നും ചൊല്ലിതന്നീടുന്ന
പുസ്തകം വായിക്കാം കൂട്ടുകാരെ
ശാഖികളിൽ  തൂങ്ങും വള്ളികളോരോന്നിൽ
ഊഞ്ഞാല് കെട്ടീടാം കൂട്ടുകാരെ
</poem> </center>
{{BoxBottom1
| പേര്=
ഐലിൻ ബ്ലസ്
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=    കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കൊറോണ കാലം | കൊറോണ കാലം  ]]
*[[{{PAGENAME}}/കൊറോണ കാലം | കൊറോണ കാലം  ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓടി  നടന്നൊരു മനുഷ്യലോകത്തെ
വീടിനു അകത്താക്കിയ രോഗ കാലം
പറഞ്ഞു കൊടുക്കാതെ 
വൃത്തി പഠിപ്പിച്ച കാലം
പനി പിടിച്ചെത്തിയ പ്രവാസിയെ
പേടിച്ചു അകറ്റിയ ദുഃഖകാലം
പുതിയൊരു ലോകം കെട്ടിപ്പടുക്കുവാൻ
എല്ലാരും ഒന്നിച്ചു നിന്ന കാലം
</poem> </center>
{{BoxBottom1
| പേര്= തീർത്ഥ  ടി എസ്
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=    കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/ഒരു അവധിക്കാലം | ഒരു അവധിക്കാലം ]]
*[[{{PAGENAME}}/ഒരു അവധിക്കാലം | ഒരു അവധിക്കാലം ]]
{{BoxTop1
| തലക്കെട്ട്=  ഒരു അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ ഇന്നലെയാണ് നാട്ടിൽ എത്തിയത് . വല്യച്ഛൻ രണ്ടു ദിവസം മുന്ന് എത്തി എന്ന് അച്ഛൻ പറഞ്ഞു . നാട്ടിലെത്തിയാൽ എല്ലാവരും തറവാട്ടിൽ ഒത്തുകൂടും .പിന്നെ കളിയും ചിരിയും ആഘോഷങ്ങളുമാണ് .എന്നാൽ ഈ പ്രാവശ്യം എന്താ ഇങ്ങനെ .. ഞാൻ ഞങ്ങളുടെ പുതിയ വീട്ടിൽ തന്നെയാണ് ഇപ്പോളും . എന്തോ തെറ്റ് ചെയ്ത പോലെയാണ് എല്ലാവരും എന്നെ നോക്കുന്നത് തന്നെ .ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല .അച്ഛനോട് ചോദിച്ചപ്പോൾ രണ്ടു ആഴ്ച കഴിഞ്ഞു കാണാം എന്നാണ് പറഞ്ഞത് .ആ .... എനിക്കൊന്നും അറിയില്ല .ഒന്ന് രണ്ടു പ്രാവശ്യം ഡോക്ടർമാരും പോലീസ് ഓഫീസർമാരും വന്നിരുന്നു .എല്ലാവരും മുഖം മൂടിയിരിക്കുന്നു . അച്ഛനോടും അമ്മയോടും കുറെ നേരം സംസാരിച്ചു .കുറെ പുതിയ വാക്കുകളും കേട്ടു .ഇംഗ്ലീഷിൽ ജനിച്ചു വളർന്ന എനിക്ക് അതൊന്നും മനസ്സിലായില്ല .വീട്ടിലും വലിയ സന്തോഷമൊന്നുമില്ല .കാലത്തു ടി വി വച്ചാൽ എപ്പോഴും കേൾക്കുന്നത് ഒരു കുഞ്ഞു വൈറസിന്റെ കാര്യമാണ് .പക്ഷെ വളരെ ഭീകരൻ ആണെന്ന് തോന്നുന്നു .പിന്നെ കേൾക്കുന്നത് കൊറോണ ..... കൊറോണ ... എന്നാണ് .ഈ വൈറസ് ഒരു ഭീകരനാണ് , ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കും ,വേണ്ട മുൻകരുതലുകൾ എടുത്താൽ മാത്രേ രക്ഷയുള്ളൂ എന്ന് മുത്തച്ഛൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് ആകെ പേടിയായി .'ഇത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്താൽ ഒരു പരിധി വരെ രക്ഷ നേടാം മോളെ' ... അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക്‌ ആശ്വാസം തോന്നി .എങ്ങനെയാ അച്ഛാ ഞാൻ ചോദിച്ചു . വീട്ടിലേക്കു വന്നിരുന്ന ഡോക്ടർമാരും പോലീസും മുഖം മൂടി കെട്ടിയതു മോള് കണ്ടില്ലേ ,അതുപോലെ ചെയ്യണം .പിന്നെ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .പുറത്തു ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം . എല്ലാവരിൽ നിന്നും ഒരു അകലം പാലിക്കണം .ഇതൊക്കെ ചെയ്താൽ നമുക്ക് കൊറോണയിൽ നിന്ന് രക്ഷനേടാം .സ്റ്റേ ഹോം സ്റ്റേ സേഫ് ഇതാണ് മോളെ നമ്മുടെ ഗവണ്മെന്റ് നമുക്ക് തരുന്ന മെസ്സേജ് .ആശ്വാസമായി . ഈ വിവരങ്ങൾ എന്റെ കൂട്ടുകാരെ വിളിച്ചു അറിയിക്കാം . അവരും കൊറോണയെ തടയട്ടെ . ബാക്കി എല്ലാ ആളുകൾക്കും വീട്ടിലിരിക്കാൻ തന്നെ തോന്നണമേ, ഞാൻ പ്രാർത്ഥിച്ചു ... "സ്റ്റേ ഹോം ,സ്റ്റേ സേഫ് ".
{{BoxBottom1
| പേര്= പ്രാർത്ഥന കെ ബി
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി എസ് കടങ്ങോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=  കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:11, 6 മേയ് 2020-നു നിലവിലുള്ള രൂപം