"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4}} <center> <poem> നിത്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=    ഹോളി ഫാമിലി എൽ.പി.സ്കൂൾ കുറുമ്പനാടം  
| സ്കൂൾ=    ഹോളി ഫാമിലി എൽ.പി.സ്കൂൾ കുറുമ്പനാടം  
| സ്കൂൾ കോഡ്= 33347  
| സ്കൂൾ കോഡ്= 33347  
| ഉപജില്ല=  ചങ്ങനാശേരി
| ഉപജില്ല=  ചങ്ങനാശ്ശേരി
| ജില്ല= കോട്ടയം   
| ജില്ല= കോട്ടയം   
| തരം= കവിത   
| തരം= കവിത   
| color=  2 }}
| color=  2 }}
{{Verification4|name=Sachingnair| തരം= കവിത}}

07:00, 6 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നിത്യവും കുളിച്ചീടാം
രോഗാണുക്കളെ അകറ്റിടാം,
എന്നും പല്ലുകൾ തേച്ചീടണം
കീടാണുക്കളെ ഓടിക്കാൻ
ആഹാരത്തിനു മുൻപും പിൻപും,
കൈകളും വായും കഴുകീടിൽ
നേടിടാം ആരോഗ്യം
കൂട്ടുകാരെ നമ്മുക്ക്

ലൂയിസ് റോബിൻ
1 A ഹോളി ഫാമിലി എൽ.പി.സ്കൂൾ കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത