"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ചങ്ങലകളിൽ നിന്ന് ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ചങ്ങലകളിൽ നിന്ന് ചങ്ങല | ചങ്ങലകളിൽ നിന്ന് ചങ്ങല]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ചങ്ങലകളിൽ നിന്ന് ചങ്ങല        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ചങ്ങലകളിൽ നിന്ന് ചങ്ങല        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങലകളിൽ നിന്ന് ചങ്ങല


എന്തൊരു നാശംവിതച്ച് നീ
ലോകമെങ്ങും മഹാമാരിയായി നീ
വേദന നിറയുമീ നമ്മുടെ ലോകം
ഓരോരോ മിഴികളും നനഞ്ഞിടുമ്പോൾ
ഓരോ തുള്ളികളും അറിയാതെയായി

പ്രകൃതിയും പുലരിയും
തണുപ്പും ചൂടും അറിയാതെ
തേങ്ങലോടെ കൺചിമ്മി നിൽക്കുന്നു
മഹാമാരി മാരിയായ് വ്യാപിക്കുമ്പോൾ
ലോകമെങ്ങും മാറ്റത്തിൻറെ പൊരുളറിയാതെ
ഇരുട്ടായി അന്ധകാരം


നിപ്പ പ്രളയം തുരത്തിയ ലോകമേ
മാരിയായ് നീ വ്യാപിക്കുമ്പോൾ
നിൻ വ്യാപനം ഞങ്ങൾ തടയും
ഞങ്ങളിൽ മഹാമാരി വ്യാപിക്കാതെ
ഞങ്ങൾ ഞങ്ങൾക്ക് കൂട്ടാകും

കൈകൾകോർത്ത് ഞങ്ങൾ പറയുന്നു
മഹാമാരിയെ ഞങ്ങൾ തുരത്തും
നാളെ ഞങ്ങളുടെ ലോകം
പുഞ്ചിരിയായി നിറയുമീ ലോകം


 

ആദിദയ ഗിരീഷ്
2 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത