"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ബുദ്ധിയാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ബുദ്ധിയാണ് ശക്തി -->
| തലക്കെട്ട്=   ബുദ്ധിയാണ് ശക്തി    <!-- തലക്കെട്ട് - -->
| color=         <!-- color - 2 -->
| color= 2        <!-- color - 2 -->
}}
}}
ബുദ്ധിയാണ് ശക്തി
 
   <p>  ഒരിക്കൽ ഒരിടത്ത് ഒരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. കുറുക്കൻ ‎ആയിരുന്നു അവന്റെ കൂട്ട്. എപ്പോഴും അവർ ഒരുമിച്ചാണ് വേട്ടയാടാൻ ‎പോവുക. ‎ സിംഹം ഇരകളെ ഓടിച്ചു പിടിച്ചു കൊല്ലുകയാണ് പതിവ്. തന്നെ ‎സഹായിക്കുന്നതിനുള്ള കൂലിയായി സിംഹം കുറുക്കന് അതിലൊരു വീതം ‎കൊടുക്കാറുണ്ട്. ‎‎ഒരുദിവസം സിംഹത്തിന് സുഖം ഇല്ലാതായി. അവന് വേട്ടയാടാൻ ‎പോകാൻ കഴിഞ്ഞില്ല. സിംഹത്തിന് നന്നേ വിശന്നു. അവൻ കുറുക്കനെ ‎വിളിച്ചു പറഞ്ഞു "ചെങ്ങാതി,  എനിക്ക് നല്ല വിശപ്പുണ്ട്. ഇരതേടാൻ ‎കഴിയാത്തവണ്ണം ഞാൻ രോഗിയാണ്. അൽപം ആഹാരം കിട്ടാൻ നീ ‎എന്നെ സഹായിക്കണം."‎</p>

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949064" എന്ന താളിൽനിന്ന് ശേഖരിച്ചത്