"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ, ഒരു മഹാമാരി.| കൊറോണ, ഒരു മഹാമാരി.]]
 
  {{BoxTop1
  {{BoxTop1
| തലക്കെട്ട്= കൊറോണ, ഒരു മഹാമാരി.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                   ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിക്കൊണ്ട് ലക്ഷക്കണക്കിനു പേരുടെ ജീവനൊടുക്കിയ ഒരു വൈറസാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസിപ്പോൾ ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്.ഇന്ത്യയിപ്പോൾ കൊറോണയ്ക്കെതിരെ പ്രതിരോധം തീർത്തു കൊണ്ട് ശക്തമായി പോരാടുകയാണ്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾ പോലും കൊറോണയെ നേരിടാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949039" എന്ന താളിൽനിന്ന് ശേഖരിച്ചത്