"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി. (മൂലരൂപം കാണുക)
22:15, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കൊറോണ, ഒരു മഹാമാരി.| കൊറോണ, ഒരു മഹാമാരി.]] {...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിക്കൊണ്ട് ലക്ഷക്കണക്കിനു പേരുടെ ജീവനൊടുക്കിയ ഒരു വൈറസാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസിപ്പോൾ ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്.ഇന്ത്യയിപ്പോൾ കൊറോണയ്ക്കെതിരെ പ്രതിരോധം തീർത്തു കൊണ്ട് ശക്തമായി പോരാടുകയാണ്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾ പോലും കൊറോണയെ നേരിടാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. | |||
ഇന്ത്യയിൽ കൊറോണ സ്ഥിതീകരിച്ചതിനോടനുബന്ധിച്ചു തന്നെ ലോക്ഡൗൺപ്രഖ്യാപിച്ചതുകൊണ്ട് അധികം രോഗം പടരാതെ നിന്നു. നമ്മുടെ നാട്ടിലെ നിരവധിയാളുകൾ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. | |||
കേന്ദ്രസർക്കാരും കേരളസർക്കാരും നിയന്ത്രണങ്ങൾ കർശനമാക്കിയതുകൊണ്ടാണ് കൊറോണയെ തടയാൻ കഴിയുന്നത്.ആരോഗ്യ പ്രവർത്തകരും പോലീസുകാരും കൊറോണയെ തടയുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അയൽസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തിയ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യവും ഭക്ഷണവുമൊരുക്കി നമ്മുടെ സർക്കാർ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നു. | |||
'ബ്രേക്ക് ദി ചെയ്ൻ' എന്ന പദ്ധതിയിൽ എല്ലാവരുടെയും സഹകരണമുള്ളതുകൊണ്ടാണ് കൊറോണയെ തടയാൻ ഒരു പരിധിവരെ നമുക്ക് സാധിക്കുന്നത്. ലോകമൊട്ടാകെ പടർന്നു പിടിക്കുന്ന കൊറോണവൈറസിനെതിരെ നമ്മളാൽ കഴിയുന്നത് നമുക്കും ചെയ്യാം....... | |||
Stay Home Stay Safe | |||
{{BoxBottom1 | {{BoxBottom1 |