"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മഹാദുരന്തം ഒരു മഹത്തായ പാഠം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മഹാദുരന്തം ഒരു മഹത്തായ പാഠം(ലേഖനം) (മൂലരൂപം കാണുക)
19:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
<div> | <div> | ||
നൂറ്റാണ്ടുകളിൽ ലോകം പല മഹാമാരികൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിക്ക് കീഴടങ്ങി മനുഷ്യർ ജീവിക്കുക എന്നതാണ് മഹത്തായ സത്യം. | നൂറ്റാണ്ടുകളിൽ ലോകം പല മഹാമാരികൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിക്ക് കീഴടങ്ങി മനുഷ്യർ ജീവിക്കുക എന്നതാണ് മഹത്തായ സത്യം. | ||
വരി 20: | വരി 20: | ||
അതിജീവനത്തിന് ശേഷം നാം ഓർമ്മിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിന്നാലേ മനുഷ്യന് നിലനിൽപ്പുള്ളു. മനുഷ്യനെപ്പോലെ പ്രകൃതിയിലെ എല്ലാ വസ്തുക്കൾക്കും തുല്യ അവകാശമാണുള്ളത്. അത് വവ്വാലായാലും പാമ്പായാലും ഈ തുല്യത മനുഷ്യൻ മറന്ന് പോകുന്നു .വെള്ളപ്പൊക്കമായാലും പ്രകൃതിക്ഷോങ്ങളാണെങ്കിലും മനുഷ്യന്റെ മൃഗീയ സ്വഭാവത്തിന്റെ പരിണിത ഫലങ്ങളാണ്. ലോകം ഇന്ന് നേരിടുന്ന കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ വന്യമൃഗങ്ങളെ കൂട്ടമായി ഭക്ഷ്യയോഗ്യമാക്കിയതും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിന്റെ പരിണിത ഫലങ്ങളാണ്. കുറഞ്ഞ ആളുകളുടെ അനാസ്ഥയുടെ ഫലം അനുഭവിക്കുന്നത് ലോകമാകെയാണ്. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയണം. പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുകയും പ്രകൃതി ചൂഷണത്തിൽ നിന്ന് മനുഷ്യർ മാറി നിൽക്കുയും അടുത്ത തലമുറകൾക്ക് കൂടി പ്രകൃതി വിഭവങ്ങൾ കൈമാറാനും നമുക്ക് കഴിയണം. | അതിജീവനത്തിന് ശേഷം നാം ഓർമ്മിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിന്നാലേ മനുഷ്യന് നിലനിൽപ്പുള്ളു. മനുഷ്യനെപ്പോലെ പ്രകൃതിയിലെ എല്ലാ വസ്തുക്കൾക്കും തുല്യ അവകാശമാണുള്ളത്. അത് വവ്വാലായാലും പാമ്പായാലും ഈ തുല്യത മനുഷ്യൻ മറന്ന് പോകുന്നു .വെള്ളപ്പൊക്കമായാലും പ്രകൃതിക്ഷോങ്ങളാണെങ്കിലും മനുഷ്യന്റെ മൃഗീയ സ്വഭാവത്തിന്റെ പരിണിത ഫലങ്ങളാണ്. ലോകം ഇന്ന് നേരിടുന്ന കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ വന്യമൃഗങ്ങളെ കൂട്ടമായി ഭക്ഷ്യയോഗ്യമാക്കിയതും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിന്റെ പരിണിത ഫലങ്ങളാണ്. കുറഞ്ഞ ആളുകളുടെ അനാസ്ഥയുടെ ഫലം അനുഭവിക്കുന്നത് ലോകമാകെയാണ്. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയണം. പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുകയും പ്രകൃതി ചൂഷണത്തിൽ നിന്ന് മനുഷ്യർ മാറി നിൽക്കുയും അടുത്ത തലമുറകൾക്ക് കൂടി പ്രകൃതി വിഭവങ്ങൾ കൈമാറാനും നമുക്ക് കഴിയണം. | ||
</div> | </div> | ||
<p> | |||
{{BoxBottom1 | {{BoxBottom1 |