"എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ ഒന്നിച്ചു നമ്മുക്കു മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു നമ്മുക്കു മുന്നേറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 34: വരി 34:
| color=3       
| color=3       
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

17:41, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു നമ്മുക്കു മുന്നേറാം


ഹസ്തദാനം പാടില്ല
കൈപിടുത്തം പാടില്ല

കൈകഴുകൽ ശീലമാക്കാം
കൊറോണയെ തുരത്താം

മുഖവാരണം ശീലമാക്കി
യാത്രകൾ ഒഴിവാക്കി

ശാരീരിക അകലം പാലിച്ച
നമുക്ക ഒരുമിച്ച് മുന്നേറാം

കൊറോണയെന്ന വിപത്തിനെ തുരത്തി
ഒന്നിച്ചു നമ്മുക്ക മുന്നേറാം.

അദ്വൈത്
1 എ എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത