|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= സ്വപ്നങ്ങൾക്ക് ഒരു ചിറക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സ്വപ്നങ്ങൾക്ക് ചിറക് കിളിർത്തപ്പോൾ
| |
| പറന്നുയർന്ന് മോഹത്തേരിലേറിയപ്പോൾ
| |
| മരക്കൊമ്പിലെ കുഞ്ഞാറ്റ നോക്കിയപ്പോൾ
| |
| സ്വർണ്ണ നിറമുള്ള കനികൾ തിന്നപ്പോൾ
| |
| ആനന്ദത്തിലാറാടി ചിറകടിച്ചുയർന്നപ്പോൾ
| |
| നറുമണം പേറിയ കാറ്റ് വീശിയപ്പോൾ
| |
| മുല്ലപ്പൂമാല കോർത്തത് കിട്ടിയപ്പോൾ
| |
| ഉയരത്തിലെ പൂക്കളിറുത്ത് പറന്നപ്പോൾ
| |
| എന്തു സുഖം ചിറകുള്ള പക്ഷിയായ് തീർന്നപ്പോൾ
| |
| മഴ പെയ്ത് കരകവിഞ്ഞൊഴുകിയപ്പോൾ
| |
| വെള്ളത്തിൽ വീണ് നനഞ്ഞ് കുതിർന്നപ്പോൾ
| |
| രാപ്പാടി ഉയരെ മരക്കൊമ്പിലിരുന്ന് പാടിയപ്പോൾ
| |
| കാലത്തിനൊഴുക്കിൽ തൂവലുകൾ കൊഴിഞ്ഞപ്പോൾ
| |
| ഓർത്തു പോയ് ഞാനെല്ലാം തകരുമ്പോൾ
| |
| എന്തു സുഖം! ചിറകൊടിഞ്ഞ പക്ഷിയായ് തീർന്നപ്പോൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അശ്വതി . B
| |
| | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 8 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |