|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| വയലേലകളെ കുഞ്ഞാറ്റകളെ
| |
| നിങ്ങളറിഞ്ഞോ....... നിങ്ങളറിഞ്ഞോ
| |
| കർഷകർക്കിന്നിനി അന്യമായ് നിങ്ങൾ
| |
| വിഫലമാം ദൗത്യത്തിൽ
| |
| കലുഷിത ഭാവം പൂണ്ട്
| |
| മഹാമാരി തൻ താണ്ഡവമാടി
| |
| വലയ്ക്കുന്ന നിങ്ങൾ തൻ മിത്രങ്ങളെ.....
| |
| തുറക്കുമോ........ ഈ വാതിൽ
| |
| കുളിരലനൽകി പുൽകി യുണർത്താൻ
| |
| വയലും.....മാമലകളും
| |
| ക്ഷയിച്ചു പോയാൽ നാളെ
| |
| കുടിനീരു പോലും നമുക്കന്യമായിടും
| |
| തുറക്കുമോ....... ഈ വാതിൽ
| |
| നമ്മൾ തൻ മിത്രത്തെ ഒന്നു കാണാൻ?
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആർഷ. എം .ബി
| |
| | ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Sathish.ss|തരം=കവിത}}
| |