"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ചെറുശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
  പണയം വെച്ച ആ മനുഷ്യർ എവിടെ ?  
  പണയം വെച്ച ആ മനുഷ്യർ എവിടെ ?  
അവർ മൂകരായതാണോ അതോ  
അവർ മൂകരായതാണോ അതോ  
ശിഷ്ടക്കാലത്തേക്ക് വാചാലമായതാണോ?
ശിഷ്ടകാലത്തേക്ക് വാചാലമായതാണോ?
  അളവുകോലുപോലും ഇല്ലാതെ
  അളവുകോലുപോലും ഇല്ലാതെ
  മാനവരാശി ത്തന്നെ സ്തംഭിക്കുന്ന ഒരു
  മാനവരാശിതന്നെ സ്തംഭിക്കുന്ന ഒരു
  ചെറു ശബ്ദം
  ചെറു ശബ്ദം
ഇപ്പോൾ മുഴങ്ങുന്നു. കൊറോണ . അതവ
ഇപ്പോൾ മുഴങ്ങുന്നു. കൊറോണ അഥവ
  കോവിഡ്19 ഇപ്പോൾ ബോധ്യപ്പെട്ടില്ലേ,
  കോവിഡ്19 ഇപ്പോൾ ബോധ്യപ്പെട്ടില്ലേ,
ചിലപ്പോഴൊക്കെ അങ്ങനെയാണ്, ഒന്
ചിലപ്പോഴൊക്കെ അങ്ങനെയാണ് ഒന്ന്
ന് കാണാൻ പോലും വലുപ്പം ഇല്ലാത്തവർ
കാണാൻ പോലും വലുപ്പം ഇല്ലാത്തവർ
  ലോകം വിറപ്പിക്കും എന്ന്.
  ലോകം വിറപ്പിക്കും എന്ന്.
  </poem> </center>
  </poem> </center>

13:35, 5 മേയ് 2020-നു നിലവിലുള്ള രൂപം

ചെറുശബ്ദം

മാനവകുലത്തിന്റെ ഉയർച്ചയും താഴ്ച്ചയും
 അളന്നു കൊണ്ട് സർവ്വോപരി അവനെ
 വിലയിടുന്ന ഒരു കാലമുണ്ടായിരുന്നു.
 പക്ഷെ തത്സമയം ഇവർ എന്തുകൊണ്ട്
നിശബ്ദരായി? ധനത്തിന്റെ
 അടിസ്ഥാനത്തിൽ പ്രകൃതി ഭംഗിയെത്തന്നെ
 പണയം വെച്ച ആ മനുഷ്യർ എവിടെ ?
അവർ മൂകരായതാണോ അതോ
ശിഷ്ടകാലത്തേക്ക് വാചാലമായതാണോ?
 അളവുകോലുപോലും ഇല്ലാതെ
 മാനവരാശിതന്നെ സ്തംഭിക്കുന്ന ഒരു
 ചെറു ശബ്ദം
ഇപ്പോൾ മുഴങ്ങുന്നു. കൊറോണ അഥവ
 കോവിഡ്19 ഇപ്പോൾ ബോധ്യപ്പെട്ടില്ലേ,
ചിലപ്പോഴൊക്കെ അങ്ങനെയാണ് ഒന്ന്
കാണാൻ പോലും വലുപ്പം ഇല്ലാത്തവർ
 ലോകം വിറപ്പിക്കും എന്ന്.
 

പ്രാർത്ഥന കൃഷ്ണകുമാർ
8 A സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത