"ജി.യു.പി.എസ്. കാരറ/അക്ഷരവൃക്ഷം/കുഞ്ഞു ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞു ഭീകരൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞു ഭീകരൻ


വീടിൻറെ പൂമുഖ പടിയിൽഇരുന്നുഞാൻ
തൊടിയിലെ മാവിലേക്കൊന്ന് നോക്കി
 അണ്ണാറക്കണ്ണനും കിളികളും മറ്റുമായി
 എന്തൊരു ബഹളമാണവിടെ
എനിക്കും തൊടിയിലിറങ്ങണമെന്നുണ്ട്
 അവരുടെകുടെ കളിക്കണം എന്നുണ്ട്
 കൊറോണ എന്നൊരു വൈറസ് കാരണം
 എന്റെ കളിസ്ഥലം വീടിൻറെ ഉള്ളിലായി
 മുറ്റത്തേക്കിറങ്ങിയാൽ, തൊടിയിലേക്കിറങ്ങിയാൽ
 കൈയ് കഴുകാതെ 'അമ്മ വീട്ടിൽ കയറ്റില്ല
 നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത
ഈ വമ്പൻ ഭീകരൻ
നേർവഴി കാട്ടുവാൻ റോഡിൽ മുഴുവനും
 പോലീസ്കാർ നിൽപ്പുണ്ട്
 ആരോഗ്യം കാക്കുവാൻ ആരോഗ്യപ്രവർത്തകർ
 നമ്മുടെ കൂടെ തന്നെ ഉണ്ട്
അനുസരണയോടെ നാം വീട്ടിൽ ഇരിക്കണം
 കൊറോണ കാലം തീരും വരെ



 

ആദിത്യൻ പിസ്
4A ജി യു പി എസ് കാരറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത