"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=സമയം
| തലക്കെട്ട്=മഹാമാരി
| color= 4         
| color= 4         
}}
}}
<poem>
                         
ഇന്ന് മാനവരാശിയിൽ പെട്ട
കൊറോണ എന്ന മഹാമാരി.
പാരിലാകെ ഭീതിയിലാക്കി
ആടിത്തിമിർത്തു കളിച്ചിടുന്നു
വലിയവനെന്നില്ലാതെ ചെറിയവനെന്നില്ലാതെ
ഒരോ ജീവനും പിടഞ്ഞു വീണു.
വ്യാധിയെ നേരിടാൻ പാരാകെ കിണഞ്ഞിട്ടും
ആർക്കുമേ തടയാൻ പറ്റാതെ പോയ്
ഓരോ മനുഷ്യനും വീട്ടിലൊതുങ്ങിപ്പോയ്
മുറ്റത്ത് കിളികളും കാറ്റും മാത്രം
ചെറുത്ത് തോൽപ്പിക്കാം ഈ മഹാമാരിയെ


<center><poem>
  ജാഗ്രതയോടെ മുന്നേറാം.....
                             
                                 
സമയമില്ല എൻ അച്ഛനും അമ്മക്കും
</poem>
സമയമില്ല എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ....  
കോമാളിയായ് കോവിഡായ് വന്നപ്പോൾ        സമയമുണ്ട് എൻ അച്ഛനും അമ്മക്കുo.
സമയമുണ്ട് എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ...
എത്രനാൾ എത്രനാൾ
എന്നറിയില്ല എനിക്ക്     
എൻ പൂ മുഖ പുഞ്ചിരി
കാണുവാൻ ...
</poem></center>


{{BoxBottom1
{{BoxBottom1
| പേര്= Muhammed Misal.k.  
| പേര്= ആദിൽ  
| ക്ലാസ്സ്= 4 D
| ക്ലാസ്സ്= 4 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:46, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

                           
ഇന്ന് മാനവരാശിയിൽ പെട്ട
കൊറോണ എന്ന മഹാമാരി.
പാരിലാകെ ഭീതിയിലാക്കി
ആടിത്തിമിർത്തു കളിച്ചിടുന്നു
വലിയവനെന്നില്ലാതെ ചെറിയവനെന്നില്ലാതെ
ഒരോ ജീവനും പിടഞ്ഞു വീണു.
വ്യാധിയെ നേരിടാൻ പാരാകെ കിണഞ്ഞിട്ടും
ആർക്കുമേ തടയാൻ പറ്റാതെ പോയ്
ഓരോ മനുഷ്യനും വീട്ടിലൊതുങ്ങിപ്പോയ്
മുറ്റത്ത് കിളികളും കാറ്റും മാത്രം
ചെറുത്ത് തോൽപ്പിക്കാം ഈ മഹാമാരിയെ

   ജാഗ്രതയോടെ മുന്നേറാം.....
                                   

ആദിൽ
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത