"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നിർഭയം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിർഭയം കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:27, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിർഭയം കൊറോണ


വിറച്ചതില്ല നമ്മളെത്ര
യുദ്ധ ഭൂമി കണ്ടവർ,
ഭയന്നതില്ല നമ്മളെത്ര
ഗർജ്ജനങ്ങൾ കേട്ടവർ,
തകർന്നതില്ല നമ്മളെത്ര
വർഷതാണ്ഡവങ്ങളിൽ, തോറ്റതില്ല ഏത് ലോക ഭീകരന്ന് മുന്നിലും,
തോറ്റതില്ല നമ്മളിന്ന് കോവിഡിൻ്റെ മുന്നിലും,
തോൽക്കുവാൻ പിറന്നതല്ല നമ്മളിന്ന് ഓർക്കുവിൻ'





 

ഷിഫ' എം
3 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത