"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

17:04, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

ഞാൻ എന്നത്തെക്കാളും സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാരണം അമ്മയും അച്ഛനും ചേച്ചിയുമായുള്ള സന്തോഷകരമായ ദിവസങ്ങളാണ് എന്റെ മുമ്പിലുള്ളത്. പക്ഷേ ഇതൊരു വേനൽ കാലമായതിനാൽ ഞങ്ങളുടെ നിത്യ ഉപയോഗത്തിനു വേണ്ടിയുള്ള വെള്ളം ഞങ്ങൾക്ക് ലഭിക്കാതെ ആയി. വെള്ളം ഇല്ലാതത്തിനാൽ ഞങ്ങൾക്ക് ഒരു പാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നു. അത് പോലെ തന്നെ നമ്മൾ എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് കൊറോണ എന്ന മഹാമാരി. നമ്മുടെ ലോകത്തെ ഇല്ലാതാക്കുന്ന ഈ മഹാമാരിയെ നമ്മൾ എല്ലാവരും പോരിടേണ്ടതാണ്. അത് ഇങ്ങനെയൊക്കെ യാ ണ്. 1. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസ ർ ഉപയോഗിച്ചോ കഴുകുക. 2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തുടങ്ങിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് നിങ്ങൾക്കെല്ലാം എന്റെ മനോഹരമായ ദിവസത്തിന്റെ ആശംസകൾ

അനന്യ ഗോപൻ
4 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം