"എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/വിജയഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിജയഗാഥ | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 57: വരി 57:
| ഉപജില്ല= മണ്ണാർക്കാട്   
| ഉപജില്ല= മണ്ണാർക്കാട്   
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}
{{Verified1|name=Latheefkp | തരം= കവിത  }}

16:24, 4 മേയ് 2020-നു നിലവിലുള്ള രൂപം

വിജയഗാഥ

 
കോവിഡിൻ ഭീതിയിൽ മാലോകരോക്കെയും

ഞെട്ടിവിറച്ചിടും നേരമിതിൽ

കോവിഡിൻ വ്യാപനം തടയുവാനായിതാ

മാർഗ്ഗങ്ങൾ ഓരോന്നായി ചൊല്ലിടുന്നു...

വ്യക്തിശുചിത്വം പാലിച്ചിടേണം നാം

വീടും പരിസരം വൃത്തിയായ് വെക്കണം

കൈകൾ കഴുകണം സോപ്പുലായനിയാൽ

ഇടയ്ക്കിടെ കഴുകൽ ആവർത്തിക്ക നാം

നടക്കുന്ന നേരം വഴിവക്കിൽ എവിടെയും

തുപ്പരുത്, മൂക്കു ചീറ്റരുത്

തുമ്മാൻ തോന്നിടും സമയത്തിലൊക്കെയും

വായും മൂക്കും പൊത്തി പിടിക്കണം

തൂവാല എപ്പോഴും കൈയിൽ കരുതുണം

ഇല്ലെങ്കിൽ കൈമടക്ക് ചേർത്തു പിടിക്കണം..

ഒരുമയാൽ കഴിയണം നാമെപ്പൊഴും

എന്നാൽ അകലം നാം പാലിച്ചിരിക്ക വേണം

കല്യാണസദ്യകൾ യാത്രകൾ മാറ്റിടാം

വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി...

കൊറോണയെ തുരത്തിയ വിജയത്തിൻ ഗാഥ

മക്കൾക്ക് ചൊല്ലിടാൻ നാം വേണമെങ്കിൽ.....


ദാനിയ. സി
2B എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത