emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,501
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും | | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും | ||
| color=5}} | | color=5}} | ||
നാം | എന്താണ് പരിസ്ഥിതി? നാം പരിസ്ഥിതിയെക്കുറിച്ച് ഓരോ ക്ലാസിലും ഒരുപാട് പഠിക്കുന്നുണ്ട്. നമുക്ക് ചുറ്റുപാടുമുള്ള നമ്മുടെ പ്രകൃതിയാണ് നമ്മുടെ പരിസ്ഥിതി. എല്ലാ ജീവജാലങ്ങൾക്കും ആവാസമാണ് ഈ പരിസ്ഥിതി. മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതി. മരങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിച്ചും അന്തരീക്ഷ മലിനീകരണം കുറച്ചും നാം പരിസ്ഥിതി സംരക്ഷിക്കണം. ഇതെല്ലാം നമുക്കറിയാം, എന്നിട്ടും ഇവിടെ എന്താണ് സംഭവിക്കുന്നത്? നമുക്ക് പ്രാണവായുവേകുന്ന മരങ്ങളെല്ലാം വെട്ടി മാറ്റി അവിടെ ഫാക്ടറികളും ഫ്ലാറ്റുകളും പണിയുന്നു. മലിനീകരണം കൊണ്ട് മണ്ണും ജലവും വായുവും വീർപ്പുമുട്ടുകയാണ്. അപ്പോഴാണ് ലോകത്ത് കൊറോണാ വൈറസ് പടർന്നു പിടിച്ചത്. ലോകമൊട്ടാകെ അടച്ചിട്ടപ്പോൾ പരിസ്ഥിതി ഒന്ന് നന്നായി. മണ്ണും ജലവും വായുവും തെളിഞ്ഞുവന്നു. അതെ മനുഷ്യൻ മനുഷ്യൻ മാത്രമാണ് ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മനുഷ്യന് മാത്രമാണ് ഈ പരിസ്ഥിതിയെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും | ||
{{BoxBottom1 | പേര്=ഫാത്തിമ സെൻഹ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3 | {{BoxBottom1 | പേര്=ഫാത്തിമ സെൻഹ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3 | ||
}} | }} | ||
{{Verification4 | name=MT 1259| തരം= ലേഖനം}} | {{Verification4 | name=MT 1259| തരം= ലേഖനം}} |