"GOVT L P G S mannady" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ലേഖനം) |
||
വരി 1: | വരി 1: | ||
ഓർമ്മയിൽ ഒരു വിഷുക്കാലം | |||
ഈ വർഷത്തെ വിഷു ആഘോഷം പുതിയ അനുഭവമായിരുന്നു.കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം ആയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതയ്ക്കുുവേണ്ടിയുള്ള പോരാട്ടത്തിനു സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അബേദ്കറുടെ നൂറ്റി മുപ്പതാം ജൻമദിനവും , വിഷുവും ഒരു ദിവസം തന്നെ ആയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിർവ്വഹിക്കാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ചയൊരുക്കിയാണ് ഈ വിഷുക്കാലം കടന്നുപോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു.ഈ വിഷുക്കാലം പ്രതീക്ഷയുടെ വിഷുക്കണിയാണ് ഒരുക്കിയത്. ശുഭപ്രതീക്ഷയോടെ ഒരു നല്ല പുലർക്കാലം പിറക്കാൻ ആശംസിക്കുന്നു. | ഈ വർഷത്തെ വിഷു ആഘോഷം പുതിയ അനുഭവമായിരുന്നു.കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം ആയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതയ്ക്കുുവേണ്ടിയുള്ള പോരാട്ടത്തിനു സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അബേദ്കറുടെ നൂറ്റി മുപ്പതാം ജൻമദിനവും , വിഷുവും ഒരു ദിവസം തന്നെ ആയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിർവ്വഹിക്കാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ചയൊരുക്കിയാണ് ഈ വിഷുക്കാലം കടന്നുപോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു.ഈ വിഷുക്കാലം പ്രതീക്ഷയുടെ വിഷുക്കണിയാണ് ഒരുക്കിയത്. ശുഭപ്രതീക്ഷയോടെ ഒരു നല്ല പുലർക്കാലം പിറക്കാൻ ആശംസിക്കുന്നു. | ||
20:46, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഓർമ്മയിൽ ഒരു വിഷുക്കാലം
ഈ വർഷത്തെ വിഷു ആഘോഷം പുതിയ അനുഭവമായിരുന്നു.കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം ആയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതയ്ക്കുുവേണ്ടിയുള്ള പോരാട്ടത്തിനു സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അബേദ്കറുടെ നൂറ്റി മുപ്പതാം ജൻമദിനവും , വിഷുവും ഒരു ദിവസം തന്നെ ആയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിർവ്വഹിക്കാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ചയൊരുക്കിയാണ് ഈ വിഷുക്കാലം കടന്നുപോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു.ഈ വിഷുക്കാലം പ്രതീക്ഷയുടെ വിഷുക്കണിയാണ് ഒരുക്കിയത്. ശുഭപ്രതീക്ഷയോടെ ഒരു നല്ല പുലർക്കാലം പിറക്കാൻ ആശംസിക്കുന്നു.
എന്ന് അനന്ദു. M CLASS: 4