"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/നൻമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/നൻമ | നൻമ]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= നൻമ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
അമ്മു വളരെ സന്തോഷത്തിലാണ്. | |||
കൊറോണകാരണം അവൾക്ക് അമ്മയേയും അച്ഛനേയും വീട്ടിൽ കിട്ടി. | |||
അമ്മ അവൾക്ക് വേണ്ടി എന്നും രുചിയുളള പലഹാരങ്ങൾഉണ്ടാക്കും . | |||
അമ്മുവിന് ഭക്ഷണം കഴിക്കുന്നത് ഇഷ്ടമില്ല. | |||
രുചിയില്ലെന്ന് പറഞ്ഞ് കഴിക്കാതെ പോകും.നാളുകൾ നീങ്ങി. | |||
അവളുടെ ഈ ശീലം തുടർന്നു.ഒരു ദിവസം അമ്മ അവളോടു പറഞ്ഞു | |||
ഈ ലോകത്ത് ഭക്ഷണം കിട്ടാതെ കുറേ ആളുകൾ പട്ടിണി കടക്കുന്നുണ്ട്. | |||
ഇത് കേട്ടപ്പോൾ അവൾക്ക് സങ്കടമായി.അന്നു മുതൽ അവളുടെ സമ്പാദ്യങ്ങൾ മുഴുവൻ പട്ടിണി കിടക്കുന്നവർക്കായി മറ്റിവച്ചു. | |||
</p> | |||
{{BoxBottom1 | |||
| പേര്= അഭിനന്ദ് | |||
| ക്ലാസ്സ്=2.C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കെ.എം.എസ്.എൻ.എം.എ.യു.പി.എസ്.വെളളയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48562 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കഥ}} | |||