"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/STAY HOME STAY SAFE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= STAY HOME STAY SAFE | color= 3 }} കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | | സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | ||
| സ്കൂൾ കോഡ്= 19061 | | സ്കൂൾ കോഡ്= 19061 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:37, 3 മേയ് 2020-നു നിലവിലുള്ള രൂപം
STAY HOME STAY SAFE
കൊറോണ എന്ന മഹാ മാരി യെ കുറിച് വീണ്ടും സംസാരിക്കാനാണ് ഞാൻ നിങ്ങൾക് മുമ്പിൽ എത്തിയിരിക്കുന്നത്. മാർച്ച് 22ന് പ്രഘ്യാപിച്ച ജനത കർഫ്യൂ എന്ന ആശയം എല്ലാ ഭാരതീയരും പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു. കുട്ടികൾ പ്രായമായവർ. യുവാക്കൾ. മുതിർന്നവർ എല്ലാവരും ഒറ്റക്കെട്ടായിനിന്നു ജനത കർഫ്യൂ വിജയിപ്പിച്ചു. രാജ്യത്തിന് എന്തെങ്ങിലും അപകടം പറ്റുമ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി അതിനെ നേരിടുന്നത് എങ്ങനെ എന്ന് ജനത കർഫ്യൂവിലൂടെ നമ്മൾ കാട്ടിക്കൊടുത്തു. ജനത കർഫ്യൂ ന്റെ വിജയത്തിന് നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. കൊറോണ ലോകം മുഴുവൻ നാശ വിതച്ചത് പത്ര ദൃശ്യ മാധ്യമ ങ്ങളിലൂട നാം വായിച്ചതും കണ്ടതും ആണ് . ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എന്നാ മഹാമാരി പ്രതിസന്ധി യിലാക്കിയതും നിങ്ങൾ കാണുനുണ്ട്. ഈ രാജ്യങ്ങൾക്കു ആവശ്യത്തിന് വിഭവങ്ങളോ ഇല്ലാത്തതു കൊണ്ടോ അല്ല എല്ലാ ശ്രമങ്ങൾക്കും തെയ്യാറെടുപ്പുകൾകും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ് അതുകൊണ്ട് STAY HOME STAY SAFE.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം