ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനം...," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19883 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AUPS PARAPPUR        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.യു.പി.എസ് പറപ്പൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19883
| സ്കൂൾ കോഡ്= 19883
| ഉപജില്ല= VENGARA     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:43, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


പരീക്ഷയില്ലാ  പഠനമില്ലാ!
പരിഭവമോയില്ല  പരാതിയില്ലാ !
കൂട്ടുകൂടലില്ലാ കൂട്ടുകാരികളില്ലാ !
കാഴ്ചകളില്ലാ കാഴ്ച്ചക്കാരുമില്ലാ!
കളികളില്ലാ കാണാനാരുമില്ലാ !
വല്ലാത്തൊരു കാലം വന്നല്ലോ കൂട്ടുകാരെ !

    മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
    എല്ലാരും വീടിനുള്ളിൽ കഴിയേണം.
    സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
     ഉള്ളത് കൊണ്ട് തൃപ്തിയടയേണം
   
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും
 

AJNA
7D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത