|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!കൊറോണ വൈറസ് >
| |
| | color= 4
| |
| }}
| |
|
| |
|
| ലോകം മുഴുവൻ മഹാമാരി
| |
| വിതറി നിൽക്കുന്നു കൊറോണ എന്നൊരു വൈറസ്.
| |
| വൈറസിനെ തോൽപിക്കാൻ ലോകജനങ്ങൾ എല്ലാവരും വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഉത്സവങ്ങൾ ഇല്ല ആഘോഷങ്ങൾ ഇല്ല ആർപ്പുവിളികളും ഇല്ലാത്തൊരു കാലം.
| |
| ഇതുവരെയും ഞാൻ കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും ഇല്ലാത്തൊരു ദിനങ്ങളിലൂടെയാണ് നാം ഏവരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്റെ കുട്ടരുമൊത്തു പഴയപോലെ ഓടി നടന്ന് കളിക്കുവാനായി ഇ ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ തുടച്ചു മാറ്റാനായി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുവേണ്ടിയും നാടിനുവേണ്ടിയും നമ്മുക്ക് ദെയ്‌വത്തോടു പ്രാർത്ഥിക്കാം
| |
| {{BoxBottom1
| |
| | പേര്= ശ്രേയ
| |
| | ക്ലാസ്സ്= 5 സി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശ്രേയ,ഗവ. യു പി എസ് കോലിയക്കോട്,തിരുവനന്തപുരം,കണിയാപുരം
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=43453
| |
| | തരം= ലേഖനം -->
| |
| | color= 4
| |
| }}
| |