"എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കിരീടം ഒരു മഹാമാരി|കിരീടം ഒരു മഹാമാരി]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കിരീടം ഒരു മഹാമാരി|കിരീടം ഒരു മഹാമാരി]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കിരീടം ഒരു മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കിരീടം ഒരു മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

14:55, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിരീടം ഒരു മഹാമാരി


കിരീടം ഒരു മഹാമാരി
കിരീടം എന്നൊരു മഹാമാരിയത്രേ
പിന്നെയും അതിനു പേരിട്ടു ശാസ്ത്രം
കോവിഡാണത്രെ കോവിഡ്
നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ
പത്തൊൻപത്കാരൻ കോവിടെന്ന്‌
ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു
ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ
മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും
കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു
എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന
കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...
പ്രത്യാശയോടെ പ്രതീക്ഷയോടെ
പ്രാർത്ഥനയോടെ നല്ല നാളേക്കായ്....
 

Diya Fathima
6 B എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പുർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം