"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള മനുഷ്യൻ പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
           ഈശ്വരൻ്റെ ഛായയും സാദൃശ്യവുമുള്ള ഉൽകൃഷ്ട സൃഷ്ടിയാണ് മനുഷ്യൻ. ആകയാൽ ഒരു മനുഷ്യൻ്റേതും  ഹീന ജൻമമായി കാണാൻ പാടില്ല. ഒരു മനുഷ്യനും, വൃത്തിഹീനമായ അവസ്ഥയിൽ കഴിയേണ്ടവനുമല്ല. ഇതിനെ മുൻ ജൻമത്തിലെ കർമ്മഫലമായി വ്യാഖ്യാനിച്ചു നാം ഒഴിഞ്ഞു മാറുന്നത് നമ്മുടെ സ്വാർത്ഥപരമായ അയിത്ത മനോഭാവത്തിൻ്റേയും സഹജീവിയോടുള്ള അവഗണനയുടേയും പ്രതിഫലനമായി മാത്രമേ കാണാനാവൂ. മനുഷ്യ ശരീരത്തിൽ ദൈവീക ചൈതന്യമാണ് കുടിക്കൊള്ളുന്നത് . എന്നിട്ടും മനുഷ്യർ വൃത്തിഹീനരായി ജീവിക്കുന്നത് ഒരു വൈരുദ്ധ്യമല്ലേ.? ദൈവഹിതത്തിൻ്റെ നിഷേധമല്ലേ.?

"ആത്മാനം രഥിനം വിദ്ധി  
"ആത്മാനം രഥിനം വിദ്ധി                                                                                                                                                                                                                                           ശരീരം രഥമേവച"                                                                                                                                                                                                                                 [കടോപനിഷത്ത് ]
  ശരീരം രഥമേവച"
          [കടോപനിഷത്ത് ]
ആത്മാവിനെ വഹിക്കുന്ന രഥമാണ് ശരീരം. ശുദ്ധിയില്ലാത്ത രഥത്തിലല്ലല്ലോ നാം ആത്മാവിനെ കൊണ്ടു നടക്കേണ്ടത്. ശാരീരിക ശുദ്ധി വരുത്തിയ ശേഷം വെടിപ്പുള്ള വസ്ത്രവും ധരിച്ച് ആരാധനയ്ക്ക് ദൈവാലയത്തിലേക്ക് പോകുന്ന പാരമ്പര്യമല്ലേ നമുക്കുള്ളത്.വിദ്യാലയത്തിലേക്കും, ജോലി സ്ഥലത്തേക്കും പോകുന്നതും അങ്ങനെ തന്നെയാണല്ലോ.

emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/924256" എന്ന താളിൽനിന്ന് ശേഖരിച്ചത്