"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| സ്കൂൾ കോഡ്= 19677
| സ്കൂൾ കോഡ്= 19677
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുരം
| ജില്ല=  മലപ്പുറം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:31, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണയുണ്ടത്രെ കൊറോണയിപ്പോൾ '
കൊടുംഭീകരനാമവനൊരു
കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
          വിദ്യയിൽ കേമനാം മാനവ രൊക്കെയും
          വിധിയൽ പകച്ചങ്ങു നിന്നിടുമ്പോൾ
.
           വിരസത ഒട്ടുമേ പിടികൂടാതവൻ
           വിലസുന്നു ലോകത്തിൻ ഭീഷണിയായ്

       ഇനിയാര്‌ ഇനിയാര് മുൻപന്തിയിലെന്ന്
       രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നുI
       ഞാനില്ല - ഞാനില്ല എന്നോതിക്കൊണ്ടവൻ
       ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
      കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
      കേണിടുന്നു അൽപ്പം ശ്വാസത്തിനായ്
      കേട്ടവർ, കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
      കേറി വരാതെ തടഞ്ഞിടുവാൻ
      കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
      കൊറോണ നീയിത്രയും ഭീകരന നോ?
      ആണവ ആയുധക്കോപ്പുകൾ പോലും നിൻ
   ആനന്ദനൃത്തത്തിൻ കളിപ്പാവ യോ?
    സങ്കടമുണ്ട് മനസ്സകമെല്ലാമെ
    സച്ചരാം മനുജരെ ഓർത്തിടുമ്പോൾ.
    സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
    സത്യമാർഗത്തിൻ ദിശയല്ലയോ!
    അഹന്ത കളെല്ലാ മെ വെടിയുക മനുഷ്യാ നീ
    അഹങ്കരിക്കേണ്ടവൻ അവനല്ലയോ?
    നിസ്സാരനായ് ഈ കൃമി കീടത്തെ കാണാതെ
    നിന്റെ നിസ്സാരത ഓർക്കുക നീ ......

 

ഷറഫിയ UK
7 എ എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത