"ജി എൽ പി എസ് എടയൂർകുന്ന്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കൊറോണ മാറ്റിയ പരിസ്ഥിതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ മാറ്റിയ പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ മാറ്റിയ പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 27: | വരി 27: | ||
| സ്കൂൾ= GLPS EDAYOORKUNNU <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= GLPS EDAYOORKUNNU <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= | | ഉപജില്ല= മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= വയനാട് | ||
| തരം= കഥ<!-- കവിത / കഥ / ലേഖനം --> | | തരം= കഥ<!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
11:11, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ മാറ്റിയ പരിസ്ഥിതി
ഒരു ദിവസം മൃഗങ്ങൾ എല്ലാവരും കാട്ടിൽ ഒത്തുകൂടി. 'എന്തൊരു നിശബ്ദതയാണ് കാട്ടിൽ' ജിത്തു കടുവ സിംഹരാജാവിനോട് പറഞ്ഞു.'ഉം ' രാജാവ് മൂളി. "രാജാവേ , ഇതെന്താ മനുഷ്യരൊന്നുംപുറത്തിറങ്ങാത്തത് ". കുട്ടിക്കുരങ്ങൻ രാജാവിനോട് ചോദിച്ചു. "അവിടെ ഇപ്പോൾ 'കൊറോണ ' എന്ന ഒരു വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുകയാണ് . അതുകൊണ്ടാണ് മനുഷ്യരാരും പുറത്തിറങ്ങാത്തത് ". ഇതുകേട്ടപ്പോൾ കുട്ടിയാനയ്ക്ക് ഒരു സംശയം. "ഈ വൈറസ് മൃഗങ്ങളെയും ബാധിക്കുമോ? " രാജാവ് പറഞ്ഞു. "ഉം ബാധിക്കും". "എന്നാൽ നമുക്ക് ഇനി കാടിന്റെ ഉള്ളിലേക്ക് പോകാം അവിടെ വണ്ടികളൊന്നും വരില്ല മനുഷ്യരുടെ ശല്യവും കുറവായിരിക്കും”.മന്ത്രിക്കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു. "ഈ മനുഷ്യർ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ" യോഗാവസാനം എല്ലാവരും ഇങ്ങനെ പ്രാർത്ഥിച്ചു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ