"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ=    PALLITHURA HSS    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    PALLITHURA HSS    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    Kaniyapuram <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:13, 2 മേയ് 2020-നു നിലവിലുള്ള രൂപം

പോരാട്ടം


ലോകം നീ ഒരുക്കിയ കണ്ണീർ പുഴയിൽ മുങ്ങി താഴുമ്പോഴും

ഭൂമിയിൽ നീപ്രകമ്പനങ്ങൾ സൃഷ്ടിക്കുമ്പോഴും ഒന്ന് ഓർക്കുക

 നിൻ മഹാവലയത്തിൽ നിന്ന് ഞങ്ങളെ കാക്കുവാൻ മാലാഖമാരുണ്ട് വറ്റിവരണ്ട ഭൂമിയിൽ ഉറവ പൊട്ടിയ

 കുഞ്ഞരുവിയായ് കത്തിയമർന്ന

 കാട്ടിലെതളിരിട്ട പൊൻവസന്തമായ്

 അവരുണ്ട് സാന്ത്വനത്തിൻ മാലാഖമാർ ലോകത്തെ വിഴുങ്ങാൻ നീ തയ്യാറെടുക്കുമ്പോഴും നിന്നെയമർത്താനുള്ള
തീ ജ്വാലയുടെ മുൻ
ഒരുക്കത്തിനായ്

മനുഷ്യകുലർ തൻ പോരാട്ടം വെറുതെയാകില്ല ഒറ്റക്കെട്ടായി കരളുറച്ച മനുഷ്യരുടെ മുന്നിലാണ് നിൻ പോരാട്ടമെന്ന് ഓർക്കുക നീ മഹാമാരിയേ


 

Fathima
9D PALLITHURA HSS
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത