"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ലോകവേഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകവേഴ്ചകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| സ്കൂൾ=    Pallithura hss    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    Pallithura hss    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    Kaniyapuram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

06:40, 2 മേയ് 2020-നു നിലവിലുള്ള രൂപം

ലോകവേഴ്ചകൾ

മാറുന്നു മനുഷ്യർ തൻ ജീവിതചേഷ്‌ട്യകൾ
പായുന്നു കാലവും ലോകവും മുന്നിലായി
ഏറുന്നു പഞ്ചനക്ഷത്ര വിരുന്നുശാലകൾ.

ആർക്കുണ്ടോ നേരം? ആർക്കുണ്ടാരോഗ്യം?
വിളിച്ചു വരുത്തുന്നു മറ്റേതോ ഗ്രഹങ്ങളിൽ നിന്നു പോലും
ജീവിക്കാനുള്ള ഓട്ടപാച്ചിലിൽ
കാർന്നു തിന്നുന്ന രോഗമതേതോ ആഡംബരഭജനമോ?

ആരോഗ്യമെവിടെ?
ആയുസുമതെവിടെ?
വിറ്റുവോ നിങ്ങളതു മറ്റാർക്കുമായി.
വളർത്തുന്നുവോ നിങ്ങളാ കുതന്ത്ര ശക്തിയെ
ആരോഗ്യം വിഴുങ്ങുന്ന വാണിജ്യങ്ങൾക്കായി.

രോഗമേ നിങ്ങൾക്കടിമായായി തീർന്നിതാ
നിങ്ങളെ തന്നെ നശിപ്പികേണ്ടവർ പോലും.

നേരിടാൻ നിന്നോരാ
വാൾപയറ്റിൽ നിന്നു പോലും
ആയുധമില്ലാതവർ മുട്ടുമടക്കി.
പൊരുതി ജയിക്കുവാനായുള്ള
പ്രതിരോധമോ നിങ്ങൾക്കന്യമായി.

കാലക്രമേണ നിങ്ങളും പോയിടും
നിങ്ങൾ തൻ കാലത്തിലും ലോകത്തും.
അതൊട്ടും ദൂരത്തിലലെന്നു ഓർമിചീടുവിൻ
കാലമേ നിങ്ങൾകൊരു വെളിപാടായി.
സാക്ഷിയായി മുന്നിലിതാ
വൈറസിൻ സംഹാരതാണ്ടവം.





 

Anjitha Denson
X D Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത