"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> തുരത്തിടാം ചെറുത്തിടാം ഈ മഹാവിപത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ= Pallithura hss        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= Pallithura hss        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    Kaniyapuram <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

06:16, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


തുരത്തിടാം ചെറുത്തിടാം
ഈ മഹാവിപത്തിനെ
ഒരുമയോടെ എളിമയോടെ തുരത്തിടാം
പ്രവാസികൾക്കുവേണ്ടി പ്രാർത്ഥിക്കാം.


കൈകൾ ഇടയ്ക്ക് സോപ്പുകൊണ്ട് കഴുകിടാം
തുമ്മലും ചുമയുമെല്ലാം തൂവാലയിൽ മറച്ചിടാം
വീടിനുള്ളിലായി തന്നെ നമ്മെയും നാടിനെയും വൈറസിൽ നിന്ന്
കാത്തിടാം
മാനവൻ്റെ ജീവനുവേണ്ടി പൊരുതുന്ന
ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാം
ഓഖിയെയും സുനാമിയെയും പ്രളയത്തെയും
അതിജീവിച്ചതോർത്തിടാം


കൈകൾ കോർത്ത്
ഒരുമയോടെ തുരത്തിടാം
തുരത്തിടാം തുരത്തിടാം കൊറോണ എന്ന വിപത്തിനെ .

 

Ann Maria Xavier
8B Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത