"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ ഇനിയും നാം ഉണരാതെ വയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
മനുഷ്യൻ പ്രകൃതിയുമായി ഇഴുകി ചേർന്നിരിക്കുന്നു. ആയതിനാൽ തന്നെ അവന്റെ ഓരോ പ്രവർത്തികളും പരിസ്ഥിതിയെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം.  

മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്.എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല.(ഗാന്ധിജി).

ഗാന്ധിജിയുടെ ഓരോ വാക്കുകളും ഈ വർത്തമാനയുഗത്തിൽ ചിന്താർഹമാണ്. മനുഷ്യൻ പലപ്പോഴും സ്വാർത്ഥനായി മാറുന്നു . മനുഷ്യനും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം .......പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ. പുതിയ കാലത്ത് ഇങ്ങനെയാണ് നാം ഓരോരുത്തരിലും എത്തിച്ചേരുന്നത്. പ്രാദേശിക ഗ്രാമസഭ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം ഒരു മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നു വരുന്നു. ഇത്തരം ചർച്ചകൾക്കെല്ലാം ഇടയാക്കുന്നതും മനുഷ്യൻ തന്നെ.  
<p>
പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതക്ക്. നീതിപൂർവമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറക്കായി സംരക്ഷിച്ചു പോരുന്നതിലും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാഭം നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്. എന്നിരുന്നാൽ തന്നെയും ആധുനിക മനുഷ്യരിൽ അത്തരം ഒരു ചിന്ത വിരളമായിക്കൊണ്ടിരിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രകൃതിയെ ഇല്ലാതാക്കുകയും സ്വന്തം ജീവനെക്കുറിച്ച് യാതൊരു ചിന്താഗതിയുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ നമുക്കിടയിൽ ഉള്ളതുതന്നെ പരിതാപകരമായ ഒരു കാര്യം തന്നെയാണ്.  
ഗാന്ധിജിയുടെ ഓരോ വാക്കുകളും ഈ വർത്തമാനയുഗത്തിൽ ചിന്താർഹമാണ്. മനുഷ്യൻ പലപ്പോഴും സ്വാർത്ഥനായി മാറുന്നു . മനുഷ്യനും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം .......പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ. പുതിയ കാലത്ത് ഇങ്ങനെയാണ് നാം ഓരോരുത്തരിലും എത്തിച്ചേരുന്നത്. പ്രാദേശിക ഗ്രാമസഭ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം ഒരു മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നു വരുന്നു. ഇത്തരം ചർച്ചകൾക്കെല്ലാം ഇടയാക്കുന്നതും മനുഷ്യൻ തന്നെ. </p>
ഒരു കണക്കിന് ചിന്തിച്ചാൽ മനുഷ്യൻ ബുദ്ധിഭ്രമം ബാധിച്ച ഒരു ജീവിയെപ്പോലെ അലയുകയാണ്. ആ ജീവി സ്വന്തം ജീവന് തന്നെ ആപത്തായി മാറുകയാണ് . ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച ഓക്സിജനുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാകില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ എന്ത് വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്. പ്രകൃതിയെ അമ്മയായി കാണുക , ആ അമ്മയുടെ സുരക്ഷിതത്വം പൂർണമായും നമ്മുടെ ഉത്തരവാദിത്വമാണ്. ഇനിയും നാം ഉണർന്നില്ലെങ്കിൽ നമ്മുടെ ജീവൻ മാത്രമല്ല മറിച്ച് നല്ല ഒരു നാളെ നമ്മുടെ വരും തലമുറയ്ക്ക്  ഉണ്ടാകുമെന്നത് സംശയാതീതമാണ്.
<p>പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതക്ക്. നീതിപൂർവമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറക്കായി സംരക്ഷിച്ചു പോരുന്നതിലും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാഭം നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്. എന്നിരുന്നാൽ തന്നെയും ആധുനിക മനുഷ്യരിൽ അത്തരം ഒരു ചിന്ത വിരളമായിക്കൊണ്ടിരിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രകൃതിയെ ഇല്ലാതാക്കുകയും സ്വന്തം ജീവനെക്കുറിച്ച് യാതൊരു ചിന്താഗതിയുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ നമുക്കിടയിൽ ഉള്ളതുതന്നെ പരിതാപകരമായ ഒരു കാര്യം തന്നെയാണ്. </p>
<p>ഒരു കണക്കിന് ചിന്തിച്ചാൽ മനുഷ്യൻ ബുദ്ധിഭ്രമം ബാധിച്ച ഒരു ജീവിയെപ്പോലെ അലയുകയാണ്. ആ ജീവി സ്വന്തം ജീവന് തന്നെ ആപത്തായി മാറുകയാണ് . ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച ഓക്സിജനുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാകില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ എന്ത് വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്. പ്രകൃതിയെ അമ്മയായി കാണുക , ആ അമ്മയുടെ സുരക്ഷിതത്വം പൂർണമായും നമ്മുടെ ഉത്തരവാദിത്വമാണ്. ഇനിയും നാം ഉണർന്നില്ലെങ്കിൽ നമ്മുടെ ജീവൻ മാത്രമല്ല മറിച്ച് നല്ല ഒരു നാളെ നമ്മുടെ വരും തലമുറയ്ക്ക്  ഉണ്ടാകുമെന്നത് സംശയാതീതമാണ്.</p>
{{BoxBottom1
{{BoxBottom1
| പേര്= മുബാറക്ക് . വൈ  
| പേര്= മുബാറക്ക് . വൈ  

20:06, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയും നാം ഉണരാതെ വയ്യ

മനുഷ്യൻ പ്രകൃതിയുമായി ഇഴുകി ചേർന്നിരിക്കുന്നു. ആയതിനാൽ തന്നെ അവന്റെ ഓരോ പ്രവർത്തികളും പരിസ്ഥിതിയെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്.എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല.(ഗാന്ധിജി).

ഗാന്ധിജിയുടെ ഓരോ വാക്കുകളും ഈ വർത്തമാനയുഗത്തിൽ ചിന്താർഹമാണ്. മനുഷ്യൻ പലപ്പോഴും സ്വാർത്ഥനായി മാറുന്നു . മനുഷ്യനും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം .......പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ. പുതിയ കാലത്ത് ഇങ്ങനെയാണ് നാം ഓരോരുത്തരിലും എത്തിച്ചേരുന്നത്. പ്രാദേശിക ഗ്രാമസഭ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം ഒരു മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നു വരുന്നു. ഇത്തരം ചർച്ചകൾക്കെല്ലാം ഇടയാക്കുന്നതും മനുഷ്യൻ തന്നെ.

പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതക്ക്. നീതിപൂർവമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറക്കായി സംരക്ഷിച്ചു പോരുന്നതിലും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാഭം നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്. എന്നിരുന്നാൽ തന്നെയും ആധുനിക മനുഷ്യരിൽ അത്തരം ഒരു ചിന്ത വിരളമായിക്കൊണ്ടിരിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രകൃതിയെ ഇല്ലാതാക്കുകയും സ്വന്തം ജീവനെക്കുറിച്ച് യാതൊരു ചിന്താഗതിയുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ നമുക്കിടയിൽ ഉള്ളതുതന്നെ പരിതാപകരമായ ഒരു കാര്യം തന്നെയാണ്.

ഒരു കണക്കിന് ചിന്തിച്ചാൽ മനുഷ്യൻ ബുദ്ധിഭ്രമം ബാധിച്ച ഒരു ജീവിയെപ്പോലെ അലയുകയാണ്. ആ ജീവി സ്വന്തം ജീവന് തന്നെ ആപത്തായി മാറുകയാണ് . ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച ഓക്സിജനുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാകില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ എന്ത് വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്. പ്രകൃതിയെ അമ്മയായി കാണുക , ആ അമ്മയുടെ സുരക്ഷിതത്വം പൂർണമായും നമ്മുടെ ഉത്തരവാദിത്വമാണ്. ഇനിയും നാം ഉണർന്നില്ലെങ്കിൽ നമ്മുടെ ജീവൻ മാത്രമല്ല മറിച്ച് നല്ല ഒരു നാളെ നമ്മുടെ വരും തലമുറയ്ക്ക് ഉണ്ടാകുമെന്നത് സംശയാതീതമാണ്.

മുബാറക്ക് . വൈ
9E കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം