"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ (മൂലരൂപം കാണുക)
19:16, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
റോഡിനോട് തൊട്ട് ചേർന്നാണ് അമ്മയുടെ സഹോദരിയുടെ ചേച്ചിയുടെ മകൾ പഞ്ചമിചേച്ചിയുടെ വീട്. അമ്മയോട്പറഞ്ഞിട്ട് ചേട്ടനേയും കൂട്ടി മൂക്കുo വായുo കർച്ചീഫ് കൊണ്ട് മൂടി ഒറ്റനടത്തo. കൂട്ടുകാരൊക്കെ അവരവരുടെ വീട്ടിനുമുന്നിൽ നിന്ന് കൈ കാണിക്കുന്നു. ചിലർ മാത്രം മുഖo പകുതി മറച്ചുവച്ചിരിക്കുന്നു. മുതിർന്നവരിൽ പലരുo കോറോണ പകരുന്നത് തടയാനായി | റോഡിനോട് തൊട്ട് ചേർന്നാണ് അമ്മയുടെ സഹോദരിയുടെ ചേച്ചിയുടെ മകൾ പഞ്ചമിചേച്ചിയുടെ വീട്. അമ്മയോട്പറഞ്ഞിട്ട് ചേട്ടനേയും കൂട്ടി മൂക്കുo വായുo കർച്ചീഫ് കൊണ്ട് മൂടി ഒറ്റനടത്തo. കൂട്ടുകാരൊക്കെ അവരവരുടെ വീട്ടിനുമുന്നിൽ നിന്ന് കൈ കാണിക്കുന്നു. ചിലർ മാത്രം മുഖo പകുതി മറച്ചുവച്ചിരിക്കുന്നു. മുതിർന്നവരിൽ പലരുo കോറോണ പകരുന്നത് തടയാനായി | ||
മുഖo മറയ്ക്കാക്കാത്തതിൽ എനിക്ക്നീരസ oതോന്നി.റോഡിനോട് ചേർന്ന് ചെറിയൊരു ഓല വീട്. ഇവിടെയാണ്പഞ്ചമി ചേച്ചിയുടെതാമസo. വീടിനു മുന്നിലായി വലിയൊരു തീപ്പട്ടിമരമുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ബാലഭാസ്ക്കർ, സഞ്ചരിച്ചകാർആമരത്തിലിടിച്ചുണ്ടായഅപകടത്തിലാണ്അദ്ദേഹം മരണപ്പെട്ടത്. 2018 ഒക്ടോബർ മാസത്തിലായിരുന്നു ആ സoഭവo.ഇന്ന് വീടിന് മുന്നിൽ അപകടത്തിന്റെ ഓർമ്മയ്ക്കാക്കായി ഒരു സ്മാരകവുo ഉണ്ട്.ചേച്ചിയുo വീട്ടുകാരുമൊക്കെ ഉണർന്ന് റോഡിൽനോക്കി നിൽപ്പുണ്ട്. വാഹനങ്ങൾ ഒന്നുo കാണുന്നില്ല. ഞങ്ങൾ ബസ്സ് കാത്ത് നിൽക്കുന്നസ്ഥലവുo ശൂന്യം. അവിടത്തെ കടകളൊന്നുo തുറന്നിട്ടില്ല. റോന്ത് ചുറ്റുന്ന പോലീസ്ജീപ്പുകളും ഒന്ന് രണ്ട് പേർ റോഡിലൂടെ നടക്കുന്നു. പോലീസ്കടന്നു പോകുന്ന വാഹനങ്ങളെ തടഞ്ഞ്പരിശോധന നടത്തുന്നു.ഞങ്ങളോടുിം പോലീസ്പറഞ്ഞു ആരുിം റോഡിലിറങ്ങരുതെന്നുിം.ഞാനപ്പോൾ ചിന്തിച്ചത്, ഇന്ത്യയിൽ എല്ലായിടത്തും എല്ലാ റോഡിലും ഇങ്ങനെയായിരിക്കുമോ? ചേച്ചിയുടെ വീട്ടിൽ ടിവി ഓണാക്കി വാർത്ത കേട്ടു. പല ചാന ലുകളിലും വാർത്തകൾ. രാജ്യം അടച്ചു പൂട്ടിയിരിക്കുന്നു. അതാണ് അത്രേ ലോക്ക്ഡൗൺ.കേരളത്തിലെ പലജില്ലകളിലെയുo ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയുo വാർത്തകളുo ടീവി യിൽകണ്ടു.എല്ലാംഏതാണ്ട്ഒരുപോലെഎവിടെയുo പോലീസുo പരിശോധനയുിം തന്നെ. കൂട്ടം കൂടുന്നവരെ പോലീസ്അടിച്ചോടിക്കുന്ന രoഗങ്ങളുo കണ്ടു. എന്റെ സമപ്രായക്കാർ ഒരുസ്ഥലത്തുo കാണാനില്ല. ഏറെ നേരo കണ്ടിരുന്നപ്പോൾ മടുപ്പുതോന്നി. ഇനി നേര വീട്ടില ക്ക്5 മിനിറ്റ്നടന്നോൽ മതി.വഴിയിൽ കണ്ട കൂട്ടുകാരോടൊക്കെ കോറോണ അസുഖത്തെപ്പറ്റിയുംപകരാതിരിക്കാൻ തുണികൊണ്ട്മൂക്കുo വായുo മൂടണoഎന്നുമൊക്കെ ഉപദേശിച്ചു. | മുഖo മറയ്ക്കാക്കാത്തതിൽ എനിക്ക്നീരസ oതോന്നി.റോഡിനോട് ചേർന്ന് ചെറിയൊരു ഓല വീട്. ഇവിടെയാണ്പഞ്ചമി ചേച്ചിയുടെതാമസo. വീടിനു മുന്നിലായി വലിയൊരു തീപ്പട്ടിമരമുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ബാലഭാസ്ക്കർ, സഞ്ചരിച്ചകാർആമരത്തിലിടിച്ചുണ്ടായഅപകടത്തിലാണ്അദ്ദേഹം മരണപ്പെട്ടത്. 2018 ഒക്ടോബർ മാസത്തിലായിരുന്നു ആ സoഭവo.ഇന്ന് വീടിന് മുന്നിൽ അപകടത്തിന്റെ ഓർമ്മയ്ക്കാക്കായി ഒരു സ്മാരകവുo ഉണ്ട്.ചേച്ചിയുo വീട്ടുകാരുമൊക്കെ ഉണർന്ന് റോഡിൽനോക്കി നിൽപ്പുണ്ട്. വാഹനങ്ങൾ ഒന്നുo കാണുന്നില്ല. ഞങ്ങൾ ബസ്സ് കാത്ത് നിൽക്കുന്നസ്ഥലവുo ശൂന്യം. അവിടത്തെ കടകളൊന്നുo തുറന്നിട്ടില്ല. റോന്ത് ചുറ്റുന്ന പോലീസ്ജീപ്പുകളും ഒന്ന് രണ്ട് പേർ റോഡിലൂടെ നടക്കുന്നു. പോലീസ്കടന്നു പോകുന്ന വാഹനങ്ങളെ തടഞ്ഞ്പരിശോധന നടത്തുന്നു.ഞങ്ങളോടുിം പോലീസ്പറഞ്ഞു ആരുിം റോഡിലിറങ്ങരുതെന്നുിം.ഞാനപ്പോൾ ചിന്തിച്ചത്, ഇന്ത്യയിൽ എല്ലായിടത്തും എല്ലാ റോഡിലും ഇങ്ങനെയായിരിക്കുമോ? ചേച്ചിയുടെ വീട്ടിൽ ടിവി ഓണാക്കി വാർത്ത കേട്ടു. പല ചാന ലുകളിലും വാർത്തകൾ. രാജ്യം അടച്ചു പൂട്ടിയിരിക്കുന്നു. അതാണ് അത്രേ ലോക്ക്ഡൗൺ.കേരളത്തിലെ പലജില്ലകളിലെയുo ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയുo വാർത്തകളുo ടീവി യിൽകണ്ടു.എല്ലാംഏതാണ്ട്ഒരുപോലെഎവിടെയുo പോലീസുo പരിശോധനയുിം തന്നെ. കൂട്ടം കൂടുന്നവരെ പോലീസ്അടിച്ചോടിക്കുന്ന രoഗങ്ങളുo കണ്ടു. എന്റെ സമപ്രായക്കാർ ഒരുസ്ഥലത്തുo കാണാനില്ല. ഏറെ നേരo കണ്ടിരുന്നപ്പോൾ മടുപ്പുതോന്നി. ഇനി നേര വീട്ടില ക്ക്5 മിനിറ്റ്നടന്നോൽ മതി.വഴിയിൽ കണ്ട കൂട്ടുകാരോടൊക്കെ കോറോണ അസുഖത്തെപ്പറ്റിയുംപകരാതിരിക്കാൻ തുണികൊണ്ട്മൂക്കുo വായുo മൂടണoഎന്നുമൊക്കെ ഉപദേശിച്ചു. | ||
വീട്ടിലെത്തിയ ഞങ്ങൾ കൈകൾ കഴുകി വൃത്തിയാക്കി ആഹാരo കഴിച്ച ശേഷം കോ റോണ വൈറസിനെപറ്റി കൂടുതൽ അറിയാൻ, കഴിഞ്ഞദിവസങ്ങളിലെ ദിനപത്രങ്ങൾ എടുത്ത് നോക്കാൻ ശ്രമo തുടങ്ങി ചേട്ടൻ വായനയിൽ ഒപ്പo കൂടി. ചൈനയിലെ വുഹാൻ എന്നസ്ഥ ലത്ത്ജനിച്ച്അവിടെ മനുഷ്യരിൽ നിന്ന് | |||
മനുഷ്യരിലേക്ക് രോഗം പകർത്തി ജാതിയെന്നോ സ്ഥലമെന്നോ നോക്കാതെ രാജ്യങ്ങളിലൂടെ സഞ്ചരിച്ച്ആളുകളെ കൊന്നൊടുക്കുന്ന ,പകർന്നവരിൽ നിന്ന്പകരാത്തവരിലേക്ക്, സമ്പർക്കത്തി ലൂടെ രോഗത്തിലേക്ക്, ലോകത്ത് ഭീതി | മനുഷ്യരിലേക്ക് രോഗം പകർത്തി ജാതിയെന്നോ സ്ഥലമെന്നോ നോക്കാതെ രാജ്യങ്ങളിലൂടെ സഞ്ചരിച്ച്ആളുകളെ കൊന്നൊടുക്കുന്ന ,പകർന്നവരിൽ നിന്ന്പകരാത്തവരിലേക്ക്, സമ്പർക്കത്തി ലൂടെ രോഗത്തിലേക്ക്, ലോകത്ത് ഭീതി | ||
വിതച്ച്അങ്ങനെ…….. അങ്ങനെ ……… | വിതച്ച്അങ്ങനെ…….. അങ്ങനെ ……… | ||
വരി 33: | വരി 32: | ||
പ തുo കേട്ടുകൊണ്ടിരുന്നു.മനസ്സിന് ഒരു സമാധാനവു മില്ല.നല്ല ഉറക്കo വരുന്നത്പോലെ , പുലർച്ചെ ഉണർന്നതല്ലേ , വെറുതെ ചെന്നു കിടന്നു.ഇനി 21ദിവസ o എന്ത്ചെയ്യുo? വീണ്ടുo ചിന്തകൾ തുടങ്ങി. സ്കൂകൂളിലെ ക്ലാസ് ലൈബ്രറിയിൽ നിന്ന്പുസ്കതകങ്ങൾ എടുക്കാനും കഴിഞ്ഞില്ല. സ്കൂൾ അടപ്പിന് എന്തെല്ലാം ആഗ്രഹങ്ങൾ ആയിരുന്നു എല്ലാം തകരുന്നു.എന്നെ പോലെയുള്ള കൂട്ടുകാരൊക്കെ എന്താണ് ചെയ്യുക? എല്ലാ പേരുടേയും | പ തുo കേട്ടുകൊണ്ടിരുന്നു.മനസ്സിന് ഒരു സമാധാനവു മില്ല.നല്ല ഉറക്കo വരുന്നത്പോലെ , പുലർച്ചെ ഉണർന്നതല്ലേ , വെറുതെ ചെന്നു കിടന്നു.ഇനി 21ദിവസ o എന്ത്ചെയ്യുo? വീണ്ടുo ചിന്തകൾ തുടങ്ങി. സ്കൂകൂളിലെ ക്ലാസ് ലൈബ്രറിയിൽ നിന്ന്പുസ്കതകങ്ങൾ എടുക്കാനും കഴിഞ്ഞില്ല. സ്കൂൾ അടപ്പിന് എന്തെല്ലാം ആഗ്രഹങ്ങൾ ആയിരുന്നു എല്ലാം തകരുന്നു.എന്നെ പോലെയുള്ള കൂട്ടുകാരൊക്കെ എന്താണ് ചെയ്യുക? എല്ലാ പേരുടേയും | ||
ജീവൻ നി ലനിർത്താൻ കൊറോണ പകരാതിരിക്കോൻ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാക്കുകൾ, വാർത്തയിൽ പറഞ്ഞത്പോലെ നമ്മൾ സ്വയംഅകത്തിരുന്ന്,അകന്നിരുന്ന്പോരാടണ o. ശരി തന്നെ. എന്നെപ്പോലെയുള്ളവരുടെ ആഗ്രഹങ്ങൾ | ജീവൻ നി ലനിർത്താൻ കൊറോണ പകരാതിരിക്കോൻ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാക്കുകൾ, വാർത്തയിൽ പറഞ്ഞത്പോലെ നമ്മൾ സ്വയംഅകത്തിരുന്ന്,അകന്നിരുന്ന്പോരാടണ o. ശരി തന്നെ. എന്നെപ്പോലെയുള്ളവരുടെ ആഗ്രഹങ്ങൾ | ||
എല്ലാം കൊറോണ | എല്ലാം കൊറോണ നശിപ്പിച്ചാലെന്ത്, ജീവൻ ബാക്കി കിട്ടുമല്ലോ ?സാരമില്ല . ഇനി കളിക്കണ്ട. എനിക്ക് മാത്രമായി സന്തോഷവുo വേണ്ട കൊറോണ ഭൂതo പിടികൂടിയ എല്ലോവരുo രക്ഷപെടെട്ടെ, കോവിഡ്19 ആർക്കുo പകരാതിരിക്കട്ടെ, നമുക്ക് ജാഗ്രതയോടെ കഴിയാം. ലോക്ക്ഡൗണിൻ ആദ്യദിനo ചിന്തിച്ചു ചിന്തിച്ചുക്ഷീണ oകൊണ്ട് ഞാൻ ഉറങ്ങിപ്പോയി | ||
........................ | ........................ | ||
<center> | <center> |