"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അമ്മ|അമ്മ]] {{BoxTop1 | തലക്കെട്ട്=അമ്മ | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| പേര്= ആരോൺ ജെയിംസ് ജോർജ്
| പേര്= ആരോൺ ജെയിംസ് ജോർജ്
| ക്ലാസ്സ്=9 B   
| ക്ലാസ്സ്=9 B   
| പദ്ധതി=അക്ഷര വൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=SNDPHSS CHENNEERKARA
| സ്കൂൾ=SNDPHSS CHENNEERKARA
| സ്കൂൾ കോഡ്=38013
| സ്കൂൾ കോഡ്=38013
| ഉപജില്ല=KOZHENCHERY
| ഉപജില്ല=കോഴഞ്ചേരി
| ജില്ല=PATHANAMTHITTA
| ജില്ല=പത്തനംതിട്ട
| തരം=POEM
| തരം=കവിത
| color=4
| color=4
}}
}}
{{Verified|name=ANJU PRASAD| തരം=POEM}}
{{Verification4|name=Kannans|തരം=കവിത}}

17:19, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ





അമ്മയെന്ന തരുവിൽ പൂത്തു 
ഞാനെന്ന മനോഹര പുഷ്പം 
ഈശൻ അവൻ 
ഭംഗിയേകി
ചുറ്റും നറുമണം തൂകാൻ

 അമ്മതൻ മാറിൽ ഉറങ്ങണം 
ഞാൻ അനുഭവിക്കും ശാന്തി 
ഈശൻ മുൻപിൽ ഇരിക്കുമ്പോഴും അനുഭവിച്ചീടുന്നീ നൽ ശാന്തി 

അമ്മയെ എനിക്കായി തന്ന ഈശൻ 
അമ്മയെപ്പോൽ സ്നേഹിച്ചിടും
 മറക്കരുത്  ഒരുനാളും ഈശനെയും 
മറക്കരുത് ഒരുനാളും അമ്മയേയും



                                                          
inkpot
 ആരോൺ ജെയിംസ് ജോർജ്
9 B SNDPHSS CHENNEERKARA
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത