എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ





അമ്മയെന്ന തരുവിൽ പൂത്തു 
ഞാനെന്ന മനോഹര പുഷ്പം 
ഈശൻ അവൻ 
ഭംഗിയേകി
ചുറ്റും നറുമണം തൂകാൻ

 അമ്മതൻ മാറിൽ ഉറങ്ങണം 
ഞാൻ അനുഭവിക്കും ശാന്തി 
ഈശൻ മുൻപിൽ ഇരിക്കുമ്പോഴും അനുഭവിച്ചീടുന്നീ നൽ ശാന്തി 

അമ്മയെ എനിക്കായി തന്ന ഈശൻ 
അമ്മയെപ്പോൽ സ്നേഹിച്ചിടും
 മറക്കരുത്  ഒരുനാളും ഈശനെയും 
മറക്കരുത് ഒരുനാളും അമ്മയേയും


 

 ആരോൺ ജെയിംസ് ജോർജ്
9 B SNDPHSS CHENNEERKARA
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത