"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ ശുചിത്വം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
                                                                                            ശുചിത്വം കുട്ടികളിൽ
                                                            {{BoxTop1
| തലക്കെട്ട്=        ശുചിത്വം കുട്ടികളിൽ
| color=        1
}}
                               
                                               മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഗാന്ധിജി രൂപപ്പെടുത്തിയ നിർമാണ പ്രവർത്തികളിൽ പ്രമുഖമായിരുന്നു ആരോഗ്യശുചിത്വ വിദ്യാഭ്യാസം. വളരെ ചെറുപ്പം മുതലേ ശീലിച്ചെടുക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിലൂടെ മാത്രമേ നമ്മുക്ക് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു.അതിനാൽ നാം ശുചിത്വബോധമുള്ളവരായി വളരണം.നമ്മുടെ വസ്ത്രധാരണത്തിലും  ഭക്ഷണകാര്യത്തിലും വ്യക്തിപരമായ ജീവിതത്തിലും വൃത്തി പുലർത്തേണ്ടതും  വീടും പരിസരവും, വിദ്യാലയങ്ങൾ,ആശുപത്രികൾ, റോഡുകൾ  തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. അലക്കി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെയും, മിതവും സമീകൃതവുമായ ആഹാരത്തിലൂടെയും നമുക്ക്  ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാം. ആഹാരസാധനങ്ങൾ മൂടിവെയ്ക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക, രാവിലെ ഉണർന്ന് പല്ല് തേക്കുകയും മുഖം കഴുകുകയും കുളിക്കുകയും ചെയ്യുക,ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വീടിന് പുറത്ത് പോയി വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയവയിലൂടെ നമുക്ക്  ശുചിത്വം പാലിക്കാം.

244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914986" എന്ന താളിൽനിന്ന് ശേഖരിച്ചത്