"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
'''ഹൈസ്കൂളിന്റെ പിറവി'''  
'''ഹൈസ്കൂളിന്റെ പിറവി'''  


ആവശ്യങ്ങൾക്ക് അറുതിയില്ലല്ലോ.ഹയർ എലമെന്ററി പഠനം പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനാർതഥം കൽപ്പറ്റ എസ് കെ എം ജെ സ്കൂളിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.ഗതാഗത സൗകര്യങ്ങൾ നന്നേ പരിമിതമായതിനാൽ തുടർ വിദ്യാഭ്യാസം പൊതുവെ ദുഷ്കരമായി മാറി.കേരളപിറവിക്ക്‌ ശേഷം പുതുതായി നിലവിൽ വന്ന സർക്കാർ വായനാട്ടിൽപുതിയ ഹൈസ്കൂൾ അനുവദിക്കാൻ തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർക്ക് ആവേശമായി.ഇവിടെയും ഹൈസ്കൂൾ ആരംഭിക്കണം. 1958 ജൂലൈ 17 നു ആ സ്വപ്നവും യാഥാർത്ഥ്യമായി.അതോടെ യു പി സ്കൂൾ സർക്കാരിന് കൈമാറാൻ നീക്കമാരംഭിച്ചെങ്കിലും അത് പൂർത്തിയാകാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു  
ആവശ്യങ്ങൾക്ക് അറുതിയില്ലല്ലോ.ഹയർ എലമെന്ററി പഠനം പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനാർതഥം [[എസ്%E2%80%8B_കെ_എം_ജെ_എച്ച്എസ്എസ്_കല്പറ്റ|കൽപ്പറ്റ എസ് കെ എം ജെ സ്കൂളിനെ]] ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.ഗതാഗത സൗകര്യങ്ങൾ നന്നേ പരിമിതമായതിനാൽ തുടർ വിദ്യാഭ്യാസം പൊതുവെ ദുഷ്കരമായി മാറി.കേരളപിറവിക്ക്‌ ശേഷം പുതുതായി നിലവിൽ വന്ന സർക്കാർ വായനാട്ടിൽപുതിയ ഹൈസ്കൂൾ അനുവദിക്കാൻ തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർക്ക് ആവേശമായി.ഇവിടെയും ഹൈസ്കൂൾ ആരംഭിക്കണം. 1958 ജൂലൈ 17 നു ആ സ്വപ്നവും യാഥാർത്ഥ്യമായി.അതോടെ യു പി സ്കൂൾ സർക്കാരിന് കൈമാറാൻ നീക്കമാരംഭിച്ചെങ്കിലും അത് പൂർത്തിയാകാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു  


മാനേജർ എം പി നാരായണൻ നായർക്ക് സ്കൂൾ കൈമാറുമ്പോളൊരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെക്കാനുണ്ടായിരുന്നുള്ളു . ആരോടും ഒരു രൂപ പോലും കൈപറ്റാതെയാണ്  സ്കൂളിൽ അദ്ധ്യാപക നിയമനം നടത്തിയത് .അവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണം മാനേജ്‌മെന്റിന് സർക്കാർ ഒരു പ്രതിഫലവും നൽകേണ്ടതില്ല .
മാനേജർ എം പി നാരായണൻ നായർക്ക് സ്കൂൾ കൈമാറുമ്പോളൊരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെക്കാനുണ്ടായിരുന്നുള്ളു . ആരോടും ഒരു രൂപ പോലും കൈപറ്റാതെയാണ്  സ്കൂളിൽ അദ്ധ്യാപക നിയമനം നടത്തിയത് .അവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണം മാനേജ്‌മെന്റിന് സർക്കാർ ഒരു പ്രതിഫലവും നൽകേണ്ടതില്ല .
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്