"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി .
ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി .
ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് .

എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന  അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി സർവ്വജന ഹൈസ്കൂളിൽ നിയമനം ലഭിച്ചതോടെ 1957  മാർച്ചിൽ പി കുമാരൻ മാസ്റ്റർ ഇവിടെ അദ്യാപകനായെത്തി  
എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന  അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി [[ഗവ.സർവജന_വി_എച്ച്_എസ്_എസ്_ബത്തേരി|സർവ്വജന ഹൈസ്കൂളിൽ]] നിയമനം ലഭിച്ചതോടെ 1957  മാർച്ചിൽ പി കുമാരൻ മാസ്റ്റർ ഇവിടെ അദ്യാപകനായെത്തി  
<center><gallery>
<center><gallery>
15048p1.png|'
15048p1.png|'
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്