"ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/നിപ്പയും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/നിപ്പയും കോറോണയും (മൂലരൂപം കാണുക)
23:52, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നിപ്പയും കോറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> എന്റെ കൂട്ടുകാരാ നിന്നെ ഇപ്പോൾ കാണുന്നില്ലല്ലോ? എന്റെ കൂട്ടുകാരാ ഞാൻ ഇപ്പോൾ വെറുതെ അല്ലെ. നീ അല്ലെ ഇപ്പോളത്തെ താരം. മനുഷ്യരെ ഒക്കെ കൊന്ന് ചിലരെ ആശുപത്രിയിലാക്കി ബുദ്ദിമുട്ടിക്കുന്നത് നീ അല്ലെ.നിന്നെ പീടിച്ചു ആരും പുറത്തിറകുന്നില്ല എന്നാണ് എവിടെ എല്ലാവരും പറയുന്നത്. അതു ശരിതന്നെ കൂട്ടുകാരാ. ഞാൻ ഇവിടത്തെ വലിയ ആളാണ്. ഞാൻ ഇപ്പോൾ എല്ലാ രാജ്യങ്ങളിലും എത്തി. കൂട്ടുകാരാ നീ അതികം അഹകരിക്കേണ്ട. ഞാനും ഇങ്ങനെ അഹകരിച്ചതാ പക്ഷെ എന്നെകൊല്ലാൻ അവർ പുതിയ മരുന്നുഉണ്ടാക്കി. അതെയോ കൂട്ടുകാരാ? അവിടെയുള്ള ആരോഗ്യപ്രവർത്തകരെല്ലാം വളരെ ധൈര്യശാലികളാണ്. നമ്മൾക്കു കയറിപറ്റാൻ കഴിയാത്ത വസ്ത്രങ്ങളെല്ലാം അവർ കണ്ടുപിടിച്ചു. അപ്പോൾ ഇവർ പറഞ്ഞതെല്ലാം മരത്തിൽനിന്ന് ഒരു കുര ങ്ങനും കൊതുകും കേട്ടിരുന്നു. ഇവരും കോറോണയോട് പറഞ്ഞു. ഞങ്ങളും പടർന്നു പിടിക്കാൻ നോക്കിയതാ, പക്ഷെ അതു വെറുതെ ആയി. അവർ വേഗം മരുന്ന് കണ്ടു പിടിച്ചു. പിറ്റേ ദിവസം കൊറോണ തിരിച്ചു വന്നു. അപ്പോൾ അവന്റെ കൂട്ടുകാർ ചോദിച്ചു. നിന്നോട് ഞങ്ങൾ പറച്ചതല്ലേ പോകണ്ടാന്ന്. അങ്ങനെ കോറോണയും ഒരു ദിവസം മരിച്ചു. </p> | |||
{{BoxBottom1 | |||
| പേര്= എൈശ്വര്യ പി നായർ. | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്സ്. പടിഞ്ഞാറത്തറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15219 | |||
| ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||