"എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| സ്കൂൾ കോഡ്= 24562
| സ്കൂൾ കോഡ്= 24562
| ഉപജില്ല=    വലപ്പാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വലപ്പാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

23:19, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ആരോഗ്യത്തിനായ്

 
നല്ല ആരോഗ്യത്തിനായ്
       
 എന്നും നമ്മൾ ഉണരേണം
 അതിരാവിലെ ഉണരേണം
  പ്രഭാതകൃത്യങ്ങൾ ചെയ്യുന്നുണ്ടേൽ
             ശുചിയായ് തന്നെ ചെയ്യേണം
         പ്രഭാത ഭക്ഷണം കഴിച്ചീഴിൽ
      പോഷകങ്ങൾ ചേർക്കേണം
        പ്രഭാത ഭക്ഷണമാണത്രേ
 നമ്മുടെ ആരോഗ്യം നിലനിർത്തൂ
  ബുദ്ധിക്കായും ശക്തിക്കായും
പച്ചക്കറികൾ കഴിക്കേണം
ഉച്ചഭക്ഷണത്തിൽ നാമെല്ലാം ധാന്യങ്ങൾ കഴിക്കേണം
മത്സ്യവും മാംസവും പഴങ്ങളുമെല്ലാം
നിത്യവും നമ്മൾ കഴിക്കേണം
       അത്താഴത്തിൽ ഭക്ഷണമൊക്കെ
 മിതമായിട്ടെ കഴിക്കാവൂ
ആഹാരം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കേണം
ആഹാരത്തിന് മുമ്പും പിമ്പും
കൈയ്യും വായും കഴുകേണം
 വ്യക്തി ശുചിത്വം,
വീട് ശുചിത്വം,
 പരിസര ശുചിത്വം,
 നാട് ശുചിത്വം
ഒന്നായ് നിന്ന് നാമെല്ലാരും ശുചിത്വമെല്ലാം പാലിക്കേണം
ശുചിത്വമെല്ലാം പാലിച്ചെന്നാൽ
           ലോകം തന്നെ നന്നാവും
 നന്മ ചെയ്യാം നാടിനു വേണ്ടി
നമുക്ക് ഒന്നായ് ചേർന്നീടാം

ആരതി ടി പി
7b ശ്രീനാരായണ യു പി സ്കൂൾ കുണ്ടഴിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത