"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/ നവകേരളം| നവകേരളം]]
 
{{BoxTop1
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
| തലക്കെട്ട്=    നവകേരളം
| color=        5
}}
<center> <poem>
  കൊറോണയെന്നൊരു വൈറസതുണ്ട്
നമ്മെ ഭീതിയിലാഴ്ത്തും ഭീകരൻ
കൊറോണവൈൈറസിന്റെ ലക്ഷണം
തൊണ്ടവേദനയാണല്ലോ
കൂടെ ചുമയും പനിയും ഉണ്ടല്ലോ
കൊറോണ നമ്മുടെ എതിരാളി
മനുഷ്യർ ഇതിനെ തുരത്തിടേണം
മാറ്റംവൈറസ് വന്നതുമൂലം
നമുക്ക് മാറ്റം  പലതരം
ലോകം മുഴുവൻ  ശുചിയായല്ലോ
പ്രകൃതി മുഴുവൻ മാറിയതല്ലോ
മനുഷ്യ‍ർ പലതായ് മാറിയതല്ലോ
മനസ്സും ശുചിയായ് മാറ്റീടേണം
പിന്നീടങ്ങ് വന്നല്ലോ  ലോക്ക് ഡൗൺ
എന്നൊരു പുതുനിയമം
അമ്പലമടച്ചു പള്ളികളടച്ചു
മാസ്ക്കു ധരിച്ചും  കൈകൾ കഴുകിയും
കൊറോണയെ നമുക്ക് പ്രതിരോധിയ്ക്കാം
ഈ മഹാമാരിയെ അതിജീവിച്ച്
രോഗമുക്തരായ് ജീവിച്ചീടാം
കേരളം പുതുതായ് നിർമ്മിച്ചീടാം
മനുഷ്യരെ പുതുതായ് മാറ്റിയെടുക്കാം
</poem> </center>
{{BoxBottom1
| പേര്= ഗൗരിമോൾ പ്രവീൺ
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി    ,കോട്ടയം,കുറവിലങ്ങാട്
| സ്കൂൾ കോഡ്= 45021
| ഉപജില്ല=    കുറവിലങ്ങാട് 
| ജില്ല=  കോട്ടയം,
| തരം=      കവിത 
| color=    5 
}}
{{Verification4|name=abhaykallar|തരം=കവിത}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913957" എന്ന താളിൽനിന്ന് ശേഖരിച്ചത്