"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ് (മൂലരൂപം കാണുക)
16:48, 31 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 6: | വരി 6: | ||

അപരനോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെങ്കില്‍ നാം ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമാവണം. അനാവശ്യമായ വിമര്‍ശനം ഒഴിവാക്കുക. അപരന്റെ കാര്യങ്ങളില്‍ കഴിവതും തലയിടാതിരിക്കുക. നാം എങ്ങനെയോ അതുപോലെ അപരനും പെരുമാറണമെന്ന ശാഠ്യം ഒഴിവാക്കുക, പകരം നാം ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്ന് കാട്ടിക്കൊടുക്കുക. ഇന്ന് ചിലപ്പോള്‍ അത് വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാകും എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. നാം ചെയ്യുന്നത് നീതിപൂര്‍വ്വവും മനസ്സാക്ഷിക്ക് നിരക്കുന്നതുമാണെങ്കില്‍ നാളെ അവര്‍ നമ്മെ അംഗീകരിക്കുക തന്നെ ചെയ്യും. |
അപരനോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെങ്കില്‍ നാം ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമാവണം. അനാവശ്യമായ വിമര്‍ശനം ഒഴിവാക്കുക. അപരന്റെ കാര്യങ്ങളില്‍ കഴിവതും തലയിടാതിരിക്കുക. നാം എങ്ങനെയോ അതുപോലെ അപരനും പെരുമാറണമെന്ന ശാഠ്യം ഒഴിവാക്കുക, പകരം നാം ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്ന് കാട്ടിക്കൊടുക്കുക. ഇന്ന് ചിലപ്പോള്‍ അത് വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാകും എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. നാം ചെയ്യുന്നത് നീതിപൂര്‍വ്വവും മനസ്സാക്ഷിക്ക് നിരക്കുന്നതുമാണെങ്കില്‍ നാളെ അവര്‍ നമ്മെ അംഗീകരിക്കുക തന്നെ ചെയ്യും. | ||

മഹാന്മാരുടെ ജീവചര്യകള്‍ നോക്കുക. അവര്‍ നല്ലവനായ ഒരു കൃഷീവലനെപ്പോലെയാണ്. മണ്ണിന് വേണ്ട പരിചരണം നല്കി സമയത്ത് വിത്തും വളവും വെള്ളവും നല്കി അവര്‍ മുന്നോട്ടു പോകുന്നു. കൃഷിയിലുണ്ടാകാവുന്ന പ്രതിസന്ധികള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല, മറിച്ച് കൂടുതല്‍ ആവേശത്തോടെ അവരതില്‍ മുഴുകുന്നു. ഇവിടെ ഫലത്തെക്കുറിച്ചുള്ള ആകുലതകള്‍ അവരെ തെല്ലും തീണ്ടാത്തതുകൊണ്ടാണ് അവര്‍ക്കങ്ങനെ കഴിയുന്നത്. മഹാന്മാരും കൃഷീവലനെപ്പോലെ അങ്ങനെ തന്നെയാണ് ജീവിതപാഠം നല്കിയിരിക്കുന്നത്. |
മഹാന്മാരുടെ ജീവചര്യകള്‍ നോക്കുക. അവര്‍ നല്ലവനായ ഒരു കൃഷീവലനെപ്പോലെയാണ്. മണ്ണിന് വേണ്ട പരിചരണം നല്കി സമയത്ത് വിത്തും വളവും വെള്ളവും നല്കി അവര്‍ മുന്നോട്ടു പോകുന്നു. കൃഷിയിലുണ്ടാകാവുന്ന പ്രതിസന്ധികള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല, മറിച്ച് കൂടുതല്‍ ആവേശത്തോടെ അവരതില്‍ മുഴുകുന്നു. ഇവിടെ ഫലത്തെക്കുറിച്ചുള്ള ആകുലതകള്‍ അവരെ തെല്ലും തീണ്ടാത്തതുകൊണ്ടാണ് അവര്‍ക്കങ്ങനെ കഴിയുന്നത്. മഹാന്മാരും കൃഷീവലനെപ്പോലെ അങ്ങനെ തന്നെയാണ് ജീവിതപാഠം നല്കിയിരിക്കുന്നത്. | ||

മണ്‍മറഞ്ഞുപോയ ഒരാളെ ബന്ധുത്വം മൂലം സ്വാഭാവികമായും ഓര്‍ക്കാം. എന്നാല്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍കിങ്, എബ്രഹാം |
മണ്‍മറഞ്ഞുപോയ ഒരാളെ ബന്ധുത്വം മൂലം സ്വാഭാവികമായും ഓര്‍ക്കാം. എന്നാല്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍കിങ്, എബ്രഹാം ലിങ്കണ്‍ തുടങ്ങിയ നിരവധി മഹാന്മാര്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശമായി നിലകൊള്ളുന്നത് തീര്‍ച്ചയായും ബന്ധുത്വം കൊണ്ടല്ലല്ലോ....? | ||

മൂല്യബോധത്തോടെ ജീവിക്കുക, പെരുമാറുക. |
മൂല്യബോധത്തോടെ ജീവിക്കുക, പെരുമാറുക. | ||

പെരുമാറ്റത്തില്‍ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് അസാധാരണ കഴിവുണ്ട്, അറിവുണ്ട്, പ്രവര്‍ത്തനക്ഷമതയുണ്ട്....പക്ഷേ എപ്പോഴും മറ്റുള്ളവരോട് രോക്ഷത്തോടെ മാത്രമെ പ്രതികരിക്കുകയുള്ളു. മറ്റുള്ളവരെ എപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയിലെ നിര്‍ത്തുകയുള്ളു. എങ്കില്‍ നിങ്ങള്‍ അയാളെ വെറുക്കുമോ, അതോ സ്നേഹിക്കുമോ...?അയാളുടെ പ്രതിഭാവിലാസം നിങ്ങള്‍ അംഗീകരിക്കുമോ...?അയാളെത്ര മഹാനാണെങ്കില്‍ കൂടിയും നിങ്ങള്‍ അയാളെ ഒരു ചൊറിയന്‍ പുഴുവിനെ വലിച്ചെറിയുന്ന ലാഘവത്തോടെ നിങ്ങളുടെ ഹൃദയത്തില്‍ നിന്നു തന്നെ പറിച്ചെറിഞ്ഞു കളയില്ലേ...? |
പെരുമാറ്റത്തില്‍ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് അസാധാരണ കഴിവുണ്ട്, അറിവുണ്ട്, പ്രവര്‍ത്തനക്ഷമതയുണ്ട്....പക്ഷേ എപ്പോഴും മറ്റുള്ളവരോട് രോക്ഷത്തോടെ മാത്രമെ പ്രതികരിക്കുകയുള്ളു. മറ്റുള്ളവരെ എപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയിലെ നിര്‍ത്തുകയുള്ളു. എങ്കില്‍ നിങ്ങള്‍ അയാളെ വെറുക്കുമോ, അതോ സ്നേഹിക്കുമോ...?അയാളുടെ പ്രതിഭാവിലാസം നിങ്ങള്‍ അംഗീകരിക്കുമോ...?അയാളെത്ര മഹാനാണെങ്കില്‍ കൂടിയും നിങ്ങള്‍ അയാളെ ഒരു ചൊറിയന്‍ പുഴുവിനെ വലിച്ചെറിയുന്ന ലാഘവത്തോടെ നിങ്ങളുടെ ഹൃദയത്തില്‍ നിന്നു തന്നെ പറിച്ചെറിഞ്ഞു കളയില്ലേ...? |