|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മുഖപടം മാറ്റവേ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| ഭൂമി ഒരു കിതപ്പോടെ നിന്നു....
| |
| കരിംപുകയുടെ മുഖാവരണം മെല്ലെമാറ്റി...
| |
| ആളും ആരവവവുമൊഴിഞ്ഞ തെരുവുകൾ..
| |
| ഭീതിയുടെ നിഴൽ ചൂഴ്ന്നുനില്ക്കുന്ന നഗരങ്ങൾ...
| |
| നിലച്ച പള്ളിമണികളും ഓംകാരനാദങ്ങളും..
| |
| ഉറങ്ങിക്കിടക്കുന്ന മൈതാനങ്ങളും നടവരമ്പുകളും..
| |
| പാതിപണിതകെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ......
| |
| മാലിന്യങ്ങൾതേടിനിരാശയോടെ
| |
| ചില്ലകളിലൊതുങ്ങിയ കാക്കകൾ....
| |
| ഒട്ടിയവയറും ദീനമായ നോട്ടവുമായി
| |
| ചടഞ്ഞുകൂടിയ തെരുവുനായ്ക്കൾ.......
| |
| ബഹിരാകാശസഞ്ചാരികളെപ്പോലെ വേഷമണിഞ്ഞ്
| |
| മൃതദേഹങ്ങളുമായ് നീങ്ങുന്നവർ...
| |
| നിലവിളിയുടെയോ പ്രാർഥനകളുടെയോ അകമ്പടിയില്ലാതെ
| |
| എരിഞ്ഞടങ്ങുന്ന ശരീരങ്ങൾ.
| |
| വയ്യ.....ഈകാഴ്ചകൾ...
| |
| പക്ഷേ.....
| |
| കർമഫലം അനുഭവിച്ചല്ലേ തീരൂ.....
| |
| </poem>/center>
| |
| {{BoxBottom1
| |
| | പേര്= എലിബത്ത് മാത്യു
| |
| | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എം.എച്ച്.എസ് കാളകെട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 32004
| |
| | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കാഞ്ഞിരപ്പള്ളി
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=abhaykallar|തരം=കവിത}}
| |