"സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 13: വരി 13:
         '''25/9/2019 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കി.എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി, ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്തു.അവർ ചേർന്ന് സ്കൂൾ ലീഡറെയും ചെയർപേഴ്സണെയും  തെരഞ്ഞെടുത്തു.പാർലമെന്റ് ഇലക്ഷന്റെ അതേ മാതൃകയിൽ സംഘടിപ്പിച്ച ഈ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധ്യം നൽകുന്നതിനും നവ്യമായ ഒരു അനുഭവം പകർന്നു നൽകുന്നതിനും സഹായകമായി.

     '''
     '''
         '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....
         '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....''
 
[[പ്രമാണം:Lk12 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്രപ്രദർശനം]]
'''