"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കുറുമ്പക്കൽ മാപ്പിള എൽ .പി  സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുറുമ്പക്കൽ മാപ്പിള എൽ .പി  സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14161
| സ്കൂൾ കോഡ്= 14616
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  

16:52, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

മിന്നു : നീ തിന്നുമ്പോൾ കെയ്കൾ കഴികിയോ ചിന്നു: ഇല്ല ചേച്ചി ഞാൻ കെയ് കഴുകാൻ മറന്നു പോയി മിന്നു: ഇനി നീ തിന്നുമ്പോൾ നല്ല വൃത്തിയായി കെയ്കൾ സോപ്പിട്ടോ ആൻവാഷ് ഇട്ടോ കെയ് നല്ലവണ്ണം വൃത്തിയാകണം ഇല്ലങ്കിൽ കൊറോണ പടർന്നു പിടിക്കും ചിന്നു: ചേച്ചി എനിക്ക് കൊറോണ വരാതെ നിൽക്കാൻ കാര്യങ്ങൾ വിഷതികച്ചു തരാമോ മിന്നു: ശെരി നീ തൊണ്ട വരളുമ്പോൾ ഇടക്കിടെ വെള്ളം കുടിക്കുക. നീ എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. വീട്ടിലേക് മടങ്ങി വന്നാൽ കെയ്കൾ രണ്ടും സോപിട്ട് കെയ്കുക. തുമ്മുമ്പോൾ തൂവാല എടുത്ത് മുഗം മറക്കണം കുട്ടുകാർക് ഒപ്പം കളിക്കുമ്പോയും സംസാരിക്കുമ്പോഴും കുറച്ചു അകലം പാലിക്കുക മിന്നു : ശെരി ഏച്ചി

സന ഫാത്തിമ
3 A കുറുമ്പക്കൽ മാപ്പിള എൽ .പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം