"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/'''കൊറോണമാരി''' (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പാരിലിന്നെത്തി കൊറോണമാരിയായ് | പാരിലിന്നെത്തി കൊറോണമാരിയായ് | ||
വിപത്തിലായി വീണിടുന്നു മനുഷ്യരെല്ലാം. | വിപത്തിലായി വീണിടുന്നു മനുഷ്യരെല്ലാം. | ||
തൊട്ടവർക്കായ് പകർന്നീടുന്നു ഈ മാരി | തൊട്ടവർക്കായ് പകർന്നീടുന്നു ഈ മാരി | ||
ചുമയിലും തുമ്മലിലൂടെ പടർന്നുപോണു. | ചുമയിലും തുമ്മലിലൂടെ പടർന്നുപോണു. | ||
ചൈനയിൽ ജനിച്ചുവീണു യാത്ര തുടങ്ങീമാരി | ചൈനയിൽ ജനിച്ചുവീണു യാത്ര തുടങ്ങീമാരി | ||
പിടിച്ചുകെട്ടാനാവുന്നില്ല ആർക്കുമാർക്കും. | പിടിച്ചുകെട്ടാനാവുന്നില്ല ആർക്കുമാർക്കും. | ||
ലോകമെമ്പാടും പ്രതിരോധ മാർഗമേ തുണയായുള്ളൂ. | ലോകമെമ്പാടും പ്രതിരോധ മാർഗമേ തുണയായുള്ളൂ. | ||
പ്രതിരോധമായ് എത്തീ അടച്ചുപൂട്ടലും | പ്രതിരോധമായ് എത്തീ അടച്ചുപൂട്ടലും | ||
ആയതിൽ കൂട്ടിലകപ്പെട്ടു മാനവരെല്ലാം. | ആയതിൽ കൂട്ടിലകപ്പെട്ടു മാനവരെല്ലാം. | ||
ആശങ്ക വെടിഞ്ഞിട്ട് ജാഗ്രതയോടെ | ആശങ്ക വെടിഞ്ഞിട്ട് ജാഗ്രതയോടെ | ||
ഒറ്റക്കെട്ടായ് പൊരുതിടുന്നു ലോകരെല്ലാം. | ഒറ്റക്കെട്ടായ് പൊരുതിടുന്നു ലോകരെല്ലാം. | ||
മാസ്‌ക്കുകളും സാനിറ്റൈസുകളും കയ്യിലൊതുക്കി | മാസ്‌ക്കുകളും സാനിറ്റൈസുകളും കയ്യിലൊതുക്കി | ||
കണ്ണിപൊട്ടിച്ചിടുന്നു ലോകമാരിയുടെ. | കണ്ണിപൊട്ടിച്ചിടുന്നു ലോകമാരിയുടെ. | ||
അഭയവും സുരക്ഷയുമാണ് വീടുകളെന്നും | അഭയവും സുരക്ഷയുമാണ് വീടുകളെന്നും | ||
സ്വയ ജീവൻ ത്യജിച്ചിടുന്നു മറു ജീവനുവേണ്ടി. | സ്വയ ജീവൻ ത്യജിച്ചിടുന്നു മറു ജീവനുവേണ്ടി. | ||
ആരോഗ്യപ്രവർത്തകരാം മാലാഖമാർ നമ്മെ | ആരോഗ്യപ്രവർത്തകരാം മാലാഖമാർ നമ്മെ | ||
പട്ടിണിയില്ലാതെ കൈ പിടിച്ചിടുന്നൂ. | പട്ടിണിയില്ലാതെ കൈ പിടിച്ചിടുന്നൂ. | ||
നേതൃത്വ നേതാക്കൾ ഒപ്പമുണ്ട് കൂടെ | നേതൃത്വ നേതാക്കൾ ഒപ്പമുണ്ട് കൂടെ | ||
പോരാടണം ചെറുക്കണം നാമീവിപത്തിനെ. | പോരാടണം ചെറുക്കണം നാമീവിപത്തിനെ. | ||
പ്രതിരോധം കൊണ്ട് തൂത്തെറിയുകയും | പ്രതിരോധം കൊണ്ട് തൂത്തെറിയുകയും | ||
ഒറ്റക്കെട്ടായ് നേരിടണം ഈ മാരിയെ നാം. | ഒറ്റക്കെട്ടായ് നേരിടണം ഈ മാരിയെ നാം. | ||
വിജയത്തിനായ് പൊരുതീടണം മാതൃകയാകുവാൻ | വിജയത്തിനായ് പൊരുതീടണം മാതൃകയാകുവാൻ | ||
ലോകത്തിനു മുന്നിൽ കേരളത്തിൻ യശസ്സുയർത്താൻ. | ലോകത്തിനു മുന്നിൽ കേരളത്തിൻ യശസ്സുയർത്താൻ. | ||
പോയകാല വസന്തത്തിൽ മധുനുകരാൻ. | പോയകാല വസന്തത്തിൽ മധുനുകരാൻ. | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് ഉനൈസ് | | പേര്= മുഹമ്മദ് ഉനൈസ് | ||
| വരി 80: | വരി 41: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= കവിത}} | |||